Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പുറക്കാട് സ്മൃതിവനം പദ്ധതി പ്രദേശം അവഗണനയിൽ
Tuesday, December 1, 2020 10:15 PM IST
അന്പലപ്പുഴ: പദ്ധതികളുടെ പ്രഖ്യാപനം പാഴ്വാക്കായി. പുറക്കാട് സ്മൃതിവനം പദ്ധതി പ്രദേശം അവഗണനയിൽ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടേണ്ട പ്രദേശമാണ് സർക്കാർ അവഗണനയിൽ ഒന്നുമല്ലാതായത്. 1994 ഒക്ടോബർ രണ്ടിനാണ് പുറക്കാട് മണക്കൽ പാടശേഖരം ഗാന്ധിസ്മൃതിവനം പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തത്. ഇതിന് കേന്ദ്ര ഗവൺമെന്റ് ദേശീയ പാർക്കിനുള്ള അനുമതിയും നൽകിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് 687 ഏക്കർ വരുന്ന മണക്കൽ പാടശേഖരം സ്മൃതിവനം പദ്ധതിക്കായി ഏറ്റെടുത്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചത്. ഇതിനായി എട്ടേക്കർ മണ്ണിട്ട് ഉയർത്തുകയും ചെയ്തു.
എന്നാൽ നീണ്ട രണ്ടരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും സ്മൃതിവനം പദ്ധതി നടപ്പാക്കാൻ മാറിമാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. സ്മൃതിവനം പദ്ധതി ഉപേക്ഷിച്ച് കഴിഞ്ഞ വി.എസ്. സർക്കാർ ഇവിടെ ഐടി പാർക്കിനായി 100 ഏക്കർ ഏറ്റെടുത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ഉദ്ഘാടന മാമാങ്കവും നടത്തിയിരുന്നു. എന്നാൽ കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അനുമതി ലഭിക്കാതെ വന്നതോടെ ഈ പദ്ധതിയും ഉപേക്ഷിച്ചു. പരിസ്ഥിതി ദുർബല പ്രദേശമായതിനാലാണ് അനുമതി നിഷേധിച്ചത്. തുടർന്ന് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ ഇവിടെ ഇക്കോടൂറിസം പദ്ധതി വിഭാവനം ചെയ്തു.
കണ്ടൽക്കാട്, ഒൗഷധ സസ്യത്തോട്ടം, പക്ഷിസങ്കേതം, ഗവേഷണ കേന്ദ്രം, ഡോൾഫിൻ വളർത്തൽ കേന്ദ്രം എന്നിവ ആരംഭിക്കാനാണ് പദ്ധതിയിട്ടത്. കേരള വനം വികസന കോർപറേഷന് പദ്ധതി നടത്തിപ്പിനുള്ള ചുമതലയും നൽകിയിരുന്നു. എന്നാൽ മുൻ പദ്ധതികളെപ്പോലെ ഈ പദ്ധതിയും കടലാസിലൊതുങ്ങി. മാറിമാറി വന്ന സർക്കാരുകൾക്ക് വിവിധ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഒന്നായി ഈ പ്രദേശം മാറിക്കഴിഞ്ഞു.
കരിനിലമായ ഇവിടം നൂറുകണക്കിന് കർഷകരുടെ ഉപജീവനമാർഗമായിരുന്നു. ഓരോ പദ്ധതിക്കായി സർക്കാർ ഈ പാടശേഖരം ഏറ്റെടുത്തതോടെ കൃഷി നിലച്ചതിനാൽ മണക്കൽ പാടശേഖരം ഫലത്തിൽ പാന്പു വളർത്തൽ കേന്ദ്രമായി മാറി. ഇനി അടുത്ത സർക്കാർ ഇവിടെ ഏത് പദ്ധതി പ്രഖ്യാപിക്കുമെന്ന് കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
വല നഷ്ടപ്പെട്ടു
തുറവൂർ: മത്സ്യബന്ധനത്തിനിടെ ലക്ഷങ്ങളുടെ വല നഷ്ടപ്പെട്ടു. കുത്തിയതോട് പഞ്ചായത്ത് 16-ാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ
നൂതന ഉപകരണവുമായി കാർമൽ എൻജി. കോളജ് വിദ്യാർഥികൾ
ആലപ്പുഴ: കോവിഡിനെ ചെറുത്തുതോല്പിക്കാൻ ഉൗഷ്മാവ് പരിശോധനയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള നൂതന ഉപകരണവുമായി എൻജി
ജില്ലാഭരണകൂടം നിസംഗമനോഭാവം വെടിയണം: ഗീവർഗീസ് മാർ കൂറിലോസ്
ആലപ്പുഴ: കട്ടച്ചിറ പള്ളി തർക്കത്തിൽ ജില്ലാഭരണകൂടം കാട്ടുന്ന നിസംഗമനോഭാവം വെടിഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ന
അനുമതിയില്ലാതെ പാടത്ത് താറാവുകളെ ഇറക്കിയെന്നു പരാതി
അന്പലപ്പുഴ: പാടശേഖരസമിതിയുടെ അനുമതിയില്ലാതെ പാടത്ത് താറാവുകളെ ഇറക്കിയെന്ന് പരാതി. അതേസമയം ഇതുസംബന്ധിച്ച് പാടശ
അർത്തുങ്കൽ മകരം പെരുന്നാൾ ഇന്ന്
ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ (മകരം പെരുന്നാൾ) ഇന്നു നടക്കും.
ആന്പടവം പാടത്ത് വീണ്ടും വിത്തുവിതച്ചു
മാവേലിക്കര: കനത്ത മഴയിൽ വെള്ളം കയറി ഞാറ് നശിച്ച ആന്പടവം പാടശേഖരത്തിൽ വീണ്ടും വിത്തുവിതച്ചു. നൂറനാട് പഞ്ചായത്തിലെ ഇ
വൈദ്യുതി മുടങ്ങും
ചേർത്തല: ഇലക്ട്രിക്കൽ വെസ്റ്റ് സെക്ഷന്റെ പരിധിയിൽ കിഴക്കേ നാല്പത്, വിശ്വനാഥക്ഷേത്രം, കൊച്ചുകുളങ്ങര എന്നീ ട്രാൻസ്ഫേ
ഓണ്ലൈൻ കളിയിൽ വിദ്യാർഥിയുടെ ഐഡി ഉപയോഗിച്ച് പണം തട്ടിയെന്ന്
എടത്വ: പ്രീഫയർ ഓണ്ലൈൻ കളിയിൽ വിദ്യാർഥിയുടെ ഐഡി ഉപയോഗിച്ച് പണം തട്ടിയതായി പരാതി. കളിക്കിടയിൽ കടംവാങ്ങിയ പണംവാങ
ആലപ്പുഴ ബൈപാസിന്റെ അവസാനവട്ട പരിശോധനയ്ക്ക് എൻജിനിയർമാരുടെ സമിതി
ആലപ്പുഴ: നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച ആലപ്പുഴ ബൈപാസ് ഗതാഗതത്തിനായി തുറന്നു നൽകുന്നതിനു മുന്പു നടത്തേണ്ട അവസ
ജില്ലയിൽ 475 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 475 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങ
ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിച്ചതായി പരാതി
എടത്വ: ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം നൽകി യുവാക്കളുടെ കൈയിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചതായി പരാതി. തട്ടിപ്പി
വിവാഹപൂർവ കൗണ്സലിംഗ് പ്രോഗ്രാം
ആലപ്പുഴ: സംസ്ഥാന സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലുള്ള ജില്ലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്
ചേർത്തല താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് തുടങ്ങി
ചേർത്തല: കോവിഡ് പ്രതിരോധ കുത്തിവയ്പ് ചേർത്തല താലൂക്ക് ആശുപത്രിൽ ആരോഗ്യ പ്രവർത്തകർക്കു നൽകിത്തുടങ്ങി. ചൊവ്വാഴ്ച രാ
പരിശീലന പരിപാടി നടത്തി
ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഹയർ സെക്കൻഡറി വിംഗിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗ
ഹൃദയസുഷിരമടഞ്ഞ് അണുബാധയുണ്ടായ വിദ്യാർഥിനി കനിവുതേടുന്നു
അന്പലപ്പുഴ: ഹൃദയസുഷിരമടഞ്ഞ് അണുബാധയുണ്ടായ വിദ്യാർഥിനി കാരുണ്യമതികളുടെ കനിവ് തേടുന്നു. വളഞ്ഞവഴി എസ്എൻ കവലയ്ക്ക്
ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
തുറവൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. തുറവൂർ വെസ്റ്റ് മണ്ഡ
ടെറസിൽനിന്ന് വീണു മരിച്ചു
തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് പുതിമൂന്നാം വാർഡിൽ പെരിങ്ങോട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് സൂസണ് സെബാസ്റ്റ്യന്റെ ഭ
ജില്ലാ സൈനിക ബോർഡ് യോഗം
ആലപ്പുഴ: ജില്ലാ സൈനിക ബോർഡിന്റെ 89 -ാമത് മീറ്റിംഗ് കളക്ടറേറ്റിൽ നടന്നു. ജില്ലാ കളക്ടർ എ. അലക്സാണ്ടറിന്റെ അധ്യക്ഷതയ
ന്യൂനപക്ഷ വകുപ്പിലെ നീതിനിഷേധം: കത്തോലിക്ക കോണ്ഗ്രസ് ഉപവാസസമരം ഇന്ന്
ചങ്ങനാശേരി: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ നീതിനിഷേധത്തിനെതിരേ കത്തോലിക്ക കോണ്ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ഭാര
വനിതാ കമ്മീഷൻ അദാലത്ത്: രണ്ടാം ദിവസം പരിഹരിച്ചത് 17 പരാതികൾ
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ പരാതി പരിഹാര അദാലത്തിന്റെ രണ്ടാം ദിനത്തിൽ പരിഗണിച്ച 75 പരാതി
നെല്ലിന്റെ സംഭരണവില വർധിപ്പിക്കണമെന്ന്
ആലപ്പുഴ: നെല്ലിന്റെ നിലവിലുള്ള സംഭരണവില കിലോഗ്രാമിന് 27.48 രൂപയിൽനിന്ന് 28 രൂപയായി വർധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ക
തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ ഓരുമുട്ട് തയാർ
ആലപ്പുഴ: ഓരുവെള്ള ഭീഷണിയെ ചെറുക്കാൻ ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ ഓരുമുട്ട് സ്ഥാപിച്ച് തൊഴിലുറപ്പു തൊഴിലാളികൾ. കൃ
ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനു തുടക്കം
അന്പലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാ
കോവിഡ് വ്യാപന സാധ്യത: മന്ത്രിയുടെ പൊന്നാട വിതരണം നിർത്തണമെന്ന് ലീഗ്
ആലപ്പുഴ: കോവിഡ് രോഗവ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി ജി. സുധാകരൻ തനിക്ക് ലഭിച്ച പൊന്നാടകൾ വയോജ
. കളക്ടറേറ്റ് ധർണ ഇന്ന്
ആലപ്പുഴ: കുട്ടനാടൻ കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി കുട്ടനാട് പാക്കേജ് നടപ്പിലാക്കണമെന്നും ന
കൃപയുടെ സാന്ത്വനപരിചരണ കൂട്ടായ്മ സംഘടിപ്പിച്ചു
അന്പലപ്പുഴ: ആരോഗ്യ-പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ സാന്ത്വനപരിചരണ ദിനാച
അനുസ്മരണ സമ്മേളനം
പൂച്ചാക്കൽ: മുതിർന്ന കോണ്ഗ്രസ് നേതാവ് എം.കെ. അബ്ദുൾ ഗഫൂർ ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം സംഘടിപ്പിച്ചു. അരൂക്കുറ്
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
പൂച്ചാക്കൽ: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് 14-ാം വാർഡ് അനുശ്രീ വീട്ടിൽ സുനിൽക
ഗ്രാമസഭകളിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കണമെന്ന്
എടത്വ: ജനകീയാസൂത്രണ പദ്ധതിയുടെ കാതലായ ഗ്രാമസഭകളിൽ പൊതുജന പങ്കാളിത്തം കുറയുന്നതായി ആക്ഷേപം. പുതിയ ഭരണസമിതിക
യാക്കോബായ വിശ്വാസികളുടെ കളക്ടറേറ്റ് ധർണ ഇന്ന്
കായംകുളം: കട്ടച്ചിറയിൽ യാക്കോബായ സുറിയാനി സഭയ്ക്കു നേരെ നടക്കുന്ന നീതി നിഷേധത്തിൽ പ്രതിഷേധിച്ചുകൊണ്ട് യാക്കോബായ
തെരഞ്ഞെടുപ്പിന് അവധി
ആലപ്പുഴ: സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് - പിഎച്ച്സിയിലെ
അന്വേഷണം ഉൗർജിതമാക്കി
ആലപ്പുഴ: നഗരത്തിൽ കച്ചവടക്കാരനും കുടുംബത്തിനും നേരെയുണ്ടായ അക്രമത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഉൗർജിതമാ
ജില്ലയിൽ 179 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 179 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും എത്തിയതാണ്. 172 പേർക്ക് സന
എടത്വ-തകഴി സംസ്ഥാനപാതയിൽ അറവുമാലിന്യം തള്ളുന്നുവെന്ന്്
എടത്വ: എടത്വ-തകഴി സംസ്ഥാനപാതയിൽ അറവു മാലിന്യം വ്യാപകമായി തള്ളുന്നത് പതിവായെന്ന് പരാതി. കോഴി വേസ്റ്റും അറവുമാലിന്യ
ദേശീയ യുവജനോത്സവത്തിലെ നാടൻപാട്ട് ജേതാക്കൾക്ക് ആദരം
മുഹമ്മ: ദേശീയ യുവജനോത്സവം നാടൻപാട്ടിൽ ഇതാദ്യമായി ഒന്നാംസ്ഥാനം നേടിയ കേരള ടീമിന് മുഹമ്മ എ.ബി. വിലാസം ഹയർ സെക്കൻഡറ
പ്രതിഷേധം സംഘടിപ്പിച്ചു
ആലപ്പുഴ: കായംകുളം എൻടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ഏക കേന്ദ്രീയവിദ്യാലയം അടച
തിരുനാളിനു തുടക്കമായി
മങ്കൊന്പ്: മുട്ടാർ കുമരംചിറ സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. സിറിൾ
ചേർത്തല മുട്ടം പള്ളിയിൽ തിരുനാളിനു കൊടിയേറി
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ 157-ാമത് വിവാഹ
വനിതാ കമ്മീഷൻ അദാലത്ത്: 18 പരാതികൾ പരിഹരിച്ചു
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ പരാതി പരിഹാര അലാലത്തിൽ 75 കേസുകൾ പരിഗണിച്ചു. ഇതിൽ 18 പരാതിക
അർത്തുങ്കൽ പള്ളി തിരുനാൾ: നടതുറക്കൽ ഭക്തിസാന്ദ്രം
ചേർത്തല: ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരു
കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കായി കോവിഡ് പരിശോധന നടത്തി
ആലപ്പുഴ: ജില്ലാ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി കോവിഡ് 19 പരിശോധന നടത്തി. ജില്ലാ
ലൈഫ് മിഷനിലൂടെ 17,588 വീടുകൾ പൂർത്തീകരിച്ചു, പ്രഖ്യാപനം 28ന്
ആലപ്പുഴ: ലൈഫ് മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം 28ന് മുഖ്യമന്ത്രി പിണ
പ്രവാസി ജൈവപച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് കഞ്ഞിക്കുഴി പഞ്ചായത്ത്
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിസന്ധികൾക്കിടയിൽ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലെത്തിയ പ്രവാസികൾക്കായി കഞ്ഞിക്കുഴി പഞ്ചായത്
കോവിഡ് മരണം
കലവൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണ്ണഞ്ചേരി പതിമൂന്നാം വാർഡ് പാറലിൽ വീട്ടിൽ പരേതനായ നാ
ദേശീയപാതയിൽ കടുവൻകുളങ്ങര ജംഗ്ഷനു സമീപം മാലിന്യക്കൂന്പാരം
ഹരിപ്പാട്: ദേശീയ പാതയിൽ കരുവാറ്റാ കടുവൻകുളങ്ങര ജംഗ്ഷനു സമീപം വൻ തോതിൽ മാലിന്യം തള്ളുന്നു. കോഴിക്കടകളിൽ നിന്നും അറ
തനിക്കു ലഭിച്ച പൊന്നാടകൾ പ്രായമായവർക്ക് നല്കി മന്ത്രി സുധാകരൻ
ആലപ്പുഴ: കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി തനിക്ക് വിവിധ പൊതു പരിപാടികളിലായി ലഭിച്ച പൊന്നാടകൾ പ്രായമായവർക്കു സമ്മാനിച
മരിയൻ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരു
മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹദർശനത്തിരുനാൾ ഇന്നുമുതൽ 21 വരെ
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാ
വിവാദങ്ങൾക്കല്ല, വികസനത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മന്ത്രി സുധാകരൻ
കായംകുളം: വിവാദങ്ങൾക്ക് പുറകെ പോകാതെ കേരളത്തിന്റെ സമസ്ത മേഖലയിലെയും വികസന മുന്നേറ്റത്തിനാണ് സംസ്ഥാന സർക്കാർ മുൻ
എഴുപത് കഴിഞ്ഞ സുഭാഷിണിച്ചേച്ചി പറയുന്നു... ഗുഡ് ഇംഗ്ലീഷ് ഈസ് വെരിഗുഡ് കോഴ്സ്
ആലപ്പുഴ: സാക്ഷരതാ മിഷൻ നടത്തിയ ഗുഡ് ഇംഗ്ലീഷ് കോഴ്സിന്റെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞിറങ്ങുന്പോൾ സുഭാഷിണി ചേച്ചിയ

Latest News
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
ഒരു വർഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന് സർക്കാർ; വഴങ്ങാതെ കർഷകർ, പത്താംവട്ട ചർച്ചയും പരാജയം
യുകെയിൽനിന്നും എത്തിയ രണ്ട് പേർക്ക് കൂടി കോവിഡ്
എറണാകുളത്ത് ആയിരം കടന്ന് കോവിഡ്; അഞ്ച് ജില്ലകളിൽ അഞ്ഞൂറിനു മുകളിൽ
ആശങ്കയേറുന്നു; ഇന്ന് 6815 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08

More from other section
വിലക്ക് ലംഘനം : 20,500 രൂപ പിഴ ഈടാക്കി
Thiruvananthapuram
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kollam
ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനത്തിന് 84 വയസ്, സ്മരണകൾ അയവിറക്കി മീനീക്ഷിയമ്മ
Pathanamthitta
പാറക്കുളത്തിൽ വീണയാൾ മുങ്ങിമരിച്ചു
Kottayam
കന്പത്ത് വാഹനാപകടം; യുവാവ് മരിച്ചു
Idukki
കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേര്ക്കു പരിക്ക്
Ernakulam
വാക്കേറ്റത്തിനിടെ തൊഴിലാളി തളർന്നുവീണ് മരിച്ചു
Thrissur
ബോധവത്ക്കരണ പരിപാടി
Palakkad
വേവിച്ച കാട്ടിറച്ചി പിടിച്ചു
Malappuram
രണ്ട് ബൈക്കുകൾ മോഷണം പോയി
Kozhikode
ദേശീയ കർഷകസമരത്തിന് ഐക്യദാർഢ്യം
Wayanad
കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്
Kannur
കോവിഡിനൊപ്പം ജീവിച്ചു തുടങ്ങാം...

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top