കോ​ണ്‍​ഗ്ര​സി​ൽനി​ന്നു പു​റ​ത്താ​ക്കി
Tuesday, December 1, 2020 10:19 PM IST
ആ​ല​പ്പു​ഴ: യുഡിഎ​ഫി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥിക​ൾ​ക്കെ​തി​രേ റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന ആ​ല​പ്പു​ഴ സൗ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.എ. അ​ബ്ദു​ൾ​വാ​ഹി​ദ്, ആ​ല​പ്പു​ഴ നോ​ര്‍​ത്ത് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റണി ജോ​സ​ഫ്, കോ​ണ്‍​ഗ്ര​സ് ക​ള​ർ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.കെ. ധ​ന​പാ​ല​ൻ, ഡി​സിസി ​അം​ഗം ഒ.കെ. ഷെ​ഫീ​ക്ക്, മു​ല്ലാ​ത്ത് വ​ള​പ്പ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ആ​ർ. നി​ഷാ​ദ് എ​ന്നി​വ​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ഡിസിസി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ 12 ബ്ലോ​ക്കു​ക​ളി​ലും ആ​റു മു​നി​സി​പ്പ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും നി​യോ​ഗി​ച്ചി​ട്ടു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ൽ​കി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തു​മാ​യി​ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​കം നി​യ​മി​ച്ചി​ട്ടു​ള്ള കോ​വി​ഡ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കു​മു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​യി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വോ​ട്ടു​ചെ​യ്യു​ന്ന​തി​നു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, സ്പെ​ഷ്യ​ൽ പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യഘ​ട്ട പ​രി​ശീ​ല​നം. പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളോ​ട് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.