Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാറക്കെട്ടിനുമേൽ പണിത പള്ളി പാറേൽ പള്ളിയായി
Friday, December 4, 2020 10:51 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ മരിയവണക്കത്തിന്റെ ഒൗദ്യോഗിക പ്രതീകമാണ് പ്രശസ്തമായ പാറേൽ മരിയൻ തീർഥാടന കേന്ദ്രം. പാറേൽ പള്ളിയിൽ എട്ടിനാണ് അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നത്. കോവിഡ് നിബന്ധനകൾ പാലിച്ചാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ചങ്ങനാശേരി- വാഴൂർ റോഡരുകിൽ കരിന്പാറക്കെട്ടുകളുടെമേൽ പണിയപ്പെട്ട പള്ളിയാണ് പാറേൽ പള്ളി എന്ന പേരിൽ അറിയപ്പെടുന്നത്. 1904 മുതലുള്ള പാരന്പര്യമാണ് പാറേൽപ്പള്ളി തിരുനാളിന്റെ ചരിത്രത്താളുകളിലുള്ളത്.
ഒന്‍പതാം പീയൂസ് മാർപാപ്പാ പരിശുദ്ധ മറിയം അമലോത്ഭവയാണെന്ന വിശ്വാസസത്യം പ്രഖ്യാപിച്ചതിന്റെ സ്മരണയ്ക്കായാണ് ചങ്ങനാശേരിയിൽ പാറേൽ കപ്പേള സ്ഥാപിച്ചത്. കപ്പേള സ്ഥാപനത്തിനു മുൻകൈയെടുത്തത് ചങ്ങനാശേരിയുടെ വികസനത്തിനും പുരോഗതിക്കും സേവനം ചെയ്ത മോണ്‍. സിറിയക് കണ്ടങ്കരിയാണ്. കപ്പേള സ്ഥാപിക്കാൻ അദ്ദേഹവും ചെത്തിപ്പുഴ കൊവേന്തയുടെ ശ്രേഷ്ഠനായിരുന്ന ഫാ. എസ്തപ്പാനോസും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ ഈ സ്ഥലം കണ്ടെത്തിയത്.
1904 ഓഗസ്റ്റ് 26നാണ് കപ്പേള സ്ഥാപനത്തിന് മാർ മാത്യു മാക്കീൽ അനുമതി നൽകിയത്. 1906 ഡിസംബർ ഏഴിന് പള്ളി കൂദാശ ചെയ്യുകയും എട്ടിന് ആദ്യ പെരുന്നാൾ ആഘോഷപൂർവം നടത്തുകയും ചെയ്തു. മാർ മാത്യു മാക്കീൽ ആദ്യമായി പള്ളിയിൽ പൊന്തിഫിക്കൽ തിരുനാൾ കുർബാനയർപ്പിച്ചു. ചെത്തിപ്പുഴ കൊവേന്തയുടെ ശ്രേഷ്ഠൻ എസ്തപ്പാനോസച്ചൻ ഫ്രാൻസിൽനിന്നു കത്തിടപാടുകളിലൂടെ വരുത്തിയ അമലോത്ഭവ മാതാവിന്റെ മൂന്ന് രൂപങ്ങളിൽ കലാഭംഗിയിൽ മികവുള്ള രൂപമാണ് പാറേൽ കപ്പേളയിൽ ആദ്യമായി സ്ഥാപിച്ചത്.
ഇപ്പോഴത്തെ ദേവാലയം കൂദാശ ചെയ്തത് 1974 ഡിസംബർ അഞ്ചിനാണ്. 1981 ജൂണ്‍ ഒന്നിനാണ് ഇടവക പദവി ലഭിച്ചത്. പള്ളിയുടെ മുന്‍പിലുള്ള കുരിശടി 1952ലെ തിരുനാളിനോടനുബന്ധിച്ച് ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ടാണ് ആശിർവദിച്ചത്.
ധർണ നടത്തി
കങ്ങഴ: കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി
നിയമനം നടത്തിയ മുഴുവൻ അധ്യാപകർക്കും ശന്പളം നൽകണം: പാസ്റ്ററൽ കൗണ്‍സിൽ
ചങ്ങനാശേരി: എയ്ഡഡ് മേഖലയിൽ നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകി ശന്പ
കാവാലം പാലം: സർക്കാർ ഉത്തരവ് ഇറക്കണമെന്ന്
കാവാലം: തട്ടാശേരി-കാവാലം പാലം നിർമാണത്തിനു പ്രാഥമിക വിജ്ഞാപനം ഇറക്കി സർവേ ജോലികൾ അവസാനഘട്ടത്തിൽ എത്തിയിട്ടും ഇനിയും
അന്നനാളം തുളച്ച് ശ്വസനനാളത്തിൽ തറച്ച മീൻമുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ചങ്ങനാശേരി: എണ്‍പത് വയസുള്ള തകഴി സ്വദേശിനിയുടെ അന്നനാളം തുളച്ചിറങ്ങി കഴുത്തിന് ഉള്ളിലൂടെ ശ്വസന നാളിയുടെ മുൻഭിത്തി
ശിൽപശാല നടത്തി
നാലുകോടി: ജെസിഐ നാലുകോടിയുടെ നേതൃത്വത്തിൽ മാടപ്പള്ളി ബ്ലോക്ക്, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിൽനിന്നു തെ
യാത്രയയപ്പ് സമ്മേളനം
നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ 72-ാമത് വാർഷികവും യാത്രയയപ
ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദിക്കൊരുങ്ങുന്നു
ചങ്ങനാശേരി: എസ്ബി കോളജിൽ ശതാബ്ദിക്കു മുന്നോടിയാലുള്ള പൂർവ വിദ്യാർഥി ആഗോള മഹ
ജോബിൻ എസ്. കൊട്ടാരത്തിന് ഭാഷാസാഹിത്യ പുരസ്കാരം
ചങ്ങനാശേരി: മികച്ച വിദ്യാഭ്യാസ ഗ്രന്ഥത്തിനുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം ജോബിൻ എസ്. കൊട്
മുട്ടാറ്റിൽ പ്രതിഷേധയോഗം ഇന്ന്
മുട്ടാർ: പഞ്ചായത്തു തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ മത്സരിച്ചു വിജയിച്ച് അധികാരത്തിനായി എൽഡിഎഫിലേക്ക് കുറുമാറിയ ബോബൻ ജേ
സിഎംഎസ് കോളജ് പൂർവവിദ്യാർഥി സമ്മേളനം 26ന്
കോ ട്ടയം: കലാലയമുത്തശി സിഎംഎസ് കോളജിലെ പൂർവവിദ്യാർഥിസംഗമം വിദ്യ
പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നടപ്പാത അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുക്കണമെന്ന്
ൈവക്കം: പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ നടപ്പാത അറ്റകു
ദുരന്തം വിളിപ്പാടകലെ
വൈക്കം: സ്കൂൾ കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം നൂറുകണക്കിനാ
ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമ
വൈക്കം: 1981-ൽ വെള്ളൂർ റെയിൽവേ പാലത്തിൽനിന്ന് വള്ളംകളിയുടെ സമ്മാനദാനം
വാഹനപരിശോധനയ്ക്കിടെ യുവതിയുടെ ചിത്രമെടുത്തത് തർക്കത്തിനിടയാക്കി
വൈക്കം: മോട്ടോർ വെഹിക്കിൾ അധികൃതർ വാഹനപരിശോധനയ്ക്കിടെ ഹെൽമെറ്റ് ധരിക്കാതെ ഭർത്താവിനൊപ്പം
മുണ്ടാർ പാലം നിർമാണം നിയമക്കുരുക്കിൽ; ആശങ്കയോടെ തുരുത്തു നിവാസികൾ
കടുത്തുരുത്തി: നിയമക്കുരുക്കിൽ പാലം പണി കുരുങ്ങിയതോടെ മുണ്ടാറിലേക്ക് ഇനിയൊരു പാലമെന്നത് യാഥാർഥ്യമാവുമോ. പതിറ്റാ
മാക്കേക്കടവ്-നേരേകടവ് പാലം: സ്ഥലമെടുപ്പ് തർക്കത്തിനു പരിഹാരമാകുന്നു
വൈക്കം: വൈക്കം - ചേർത്തല താലൂക്കുകളെ ബന്ധിപ്പിച്ചു വേന്പനാട്ടു കായലിനു കുറുകെ നിർമിക്കുന്ന പാലത്തി
കടുത്തുരുത്തി വലിയപള്ളിയിൽ മൂന്നുനോന്പ് തിരുനാളിന് ഇന്നു തുടക്കം
കടുത്തുരുത്തി: തീർഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിൽ മൂന്ന് നോന്പ് തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 6.15
കെ.എം. മാണി സ്മൃതി സംഗമം നാളെ
ഞീഴൂർ: കെ.എം. മാണിയുടെ 88-ാമത് ജന്മദിനത്തോടുനുബന്ധിച്ചു ഹൃദയത്തിൽ മാണിസാർ സ്മൃതി സംഗമം നാളെ ഉച്ചയ്ക്ക് 12 നു ഞീഴൂർ പ
താഴത്തുപള്ളിയിൽ തിരുനാൾ
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ത
കുറുപ്പന്തറ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
കുറുപ്പന്തറ: കുറുപ്പന്തറ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. നാലുംകൂടിയ കവല ക്രോസ് ചെയ്യു
മസ്റ്ററിംഗ് ഫെബ്രുവരി പത്തുവരെ
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിൽ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്നതും ഇതുവരെ മസ്റ്ററിംഗ് നടത്താത്ത
ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്: പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
തലയോലപ്പറന്പ്: ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പിനു

കോ ട്ടയം: കലാലയ മുത്തശി സിഎംഎസ് കോളജിലെ പൂർവവിദ്യാർഥി സംഗമം വി

അതിരന്പുഴ പള്ളിയിൽ ഇന്ന്
രാവിലെ 5.15 - വിശുദ്ധ കുർബാന
(ചെറിയ പള്ളിയിൽ) - ഫാ. തോമസ് കന്യേ
അതിരന്പുഴയിൽ ഇന്ന് രാത്രിപ്പെരുന്നാൾ
അതിരന്പുഴ: ആഘോഷമായ നഗരപ്രദക്ഷിണവും വെടിക്കെട്ടും ഇല്ലാ
ക്രിസ്റ്റിനും സാമും സൈക്കിളിൽ ലഡാക്കിലേക്ക്; കാൻസർ രോഗികൾക്കു സഹായമെത്തിക്കുക ലക്ഷ്യം
കുമരകം: കാൻസർ രോഗികൾക്കു സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു യുവാക്കൾ സൈക്കിളിൽ ലഡാക്
തൊഴിലാളികളുടെ നേതൃത്വത്തിൽ ചന്തക്കടവിലെ അലങ്കാരങ്ങൾ
അതിരന്പുഴ: ചന്തക്കടവിനെ ഒഴിവാക്കി രാത്രിപ്പെരുന്നാളില്ല. രാ
ചന്തക്കടവിലെ ദീപാലങ്കാരം മിഴിതുറന്നു
അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച
ചങ്ങനാശേരി എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനം 26ന്
ചങ്ങനാശേരി: എസ്ബി കോളജിൽ ശതാബ്ദിക്കു മുന്നോടിയാലുള്ള പൂർവ വിദ്യാർഥി ആഗോള മഹാ സമ്മേളനം 26ന് വൈകുന്നേരം ആറിന് നട

കോട്ടയം: കലാലയ മുത്തശി സിഎംഎസ് കോളജിലെ പൂർവവിദ്യാർഥി സംഗമം വിദ്യാസൗഹൃദം വാർഷിക സമ്മേളന
സിഎസ്ഐ കണ്വൻഷൻ ഇന്നുമുതൽ
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കണ്വൻഷൻ 55-ാമത് യോഗങ്ങൾ ഇന്നു മുത
ഷിബു ഡി. കായപ്പുറം ജില്ലാ പ്രസിഡന്റ്
കോട്ടയം: യൂത്ത്ഫ്രണ്ട് (ജേക്കബ്) കോട്ടയം ജില്ലാ പ്രസിഡന്റായി ഷിബു ഡി. കായപ്പുറത്തിനെ തെരഞ്ഞെടുത്ത
കർഷക സമിതി സത്യഗ്രഹം 33 ദിവസം പിന്നിട്ടു
കോട്ടയം: ഡൽഹിയിൽ നടക്കുന്ന കാർഷകസമരത്തിനു പിന്തുണയുമായി കോട്ടയത്ത് സംയുക്ത കർഷക സമിത
പ്രതിഷേധ ധർണ നടത്തി
കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കിടങ്ങൂ
ഓട്ടോറിക്ഷക്കാർ മോശമായി പെരുമാറിയെന്ന്
കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു മുന്നിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ ട്രാൻസ്ജെൻഡറ
വനിതാ കമ്മിഷൻ മെഗാ അദാലത്ത്
കോട്ടയം: കേരള വനിതാ കമ്മിഷൻ ജില്ലാ ലൈബ്രറി കൗണ്‍സിൽ ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ ഒന്‍പതു പ
മൂല്യവർധിത ഉത്പന്ന നിർമാണ യൂണിറ്റ് പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
കുമരകം: കൃഷി വിജ്ഞാന കേന്ദ്രത്തിലെ മൂല്യവർധിത ഉത്പന്ന നിർമാണ യൂണിറ്റിന്റെ പുതിയ കെട്ടിടം നാളെ ക
"വേ ടു ഫ്രഷ്' ഓണ്‍ലൈൻ മാർക്കറ്റ് ഷോറൂം കോട്ടയത്ത് തുടങ്ങി
കോട്ടയം: വേ ടു ഫ്രഷ് ഓണ്‍ലൈൻ മാർക്കറ്റിന്റെ ഷോറൂം കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു.
പുത്തനങ്
പിജി സ്വാശ്രയ കോഴ്സുകളിൽ സീറ്റൊഴിവ്
അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളജില്‍ എംഎസ്സി മാത്തമാറ്റിക്സ്, എംകോം എന്നീ സ്വാശ്രയ കോഴ്സുകളില്‍ മാനേജ്മെന്റ് ക്
കേരള കോണ്‍ഗ്രസ് -എം ജില്ലാ നേതൃയോഗം
കോട്ടയം: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് നടക്കാൻപോകുന്ന ട്രാക്ടർ റാലി കേന്ദ്രസർക്കാരി
തെരുവുനായയുടെ ആക്രമണത്തിൽ ഒന്‍പതു പേർക്കു പരിക്ക്; നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു
ഈരാറ്റുപേട്ട: നഗരസഭയിലെ തെക്കേക്കരയിൽ മൂന്നു കുട്ടികളടക്കം ഒന്‍പതു പേർക്കു തെരുവുനായയുടെ ക
അകലങ്ങളിലെ കോട്ടയം സാധ്യത
കോട്ടയം: കോട്ടയത്തെ ഒരു നിര നേതാക്കൾ ഇതര ജില്ലകളിലും പറ്റിയ കളം നോക്കുന്നു. ഇതര ജില്ലകളിനി
സിപിഎമ്മിലെ നീക്കം
കോട്ടയം: നിയോജകമണ്ഡലം കമ്മിറ്റികൾക്ക് സിപിഎം രൂപം നൽകിയതോടെ ആലോചനകൾക്കു തുടക്കമായി.
കേരള കോണ്‍ഗ്രസുകൾ നേർക്കുനേർ
കോട്ടയം: കേരള കോണ്‍ഗ്രസുകളുടെ നേർക്കു നേർക്കുനേർ പോരാട്ടമാകും കടുത്തുരുത്തിയിൽ. ഏറ്റുമാനൂ
കർഷകരെ അവഗണിച്ച് മുന്നോട്ടു പോകാനാവില്ല: മാർ പെരുന്തോട്ടം
ചങ്ങനാശേരി: രാജ്യത്തെ മുഴുവൻ ജനതയെയും തീറ്റിപ്പോറ്റുന്ന കർഷകരെ അവഗണിച്ച് ഒരു ശക്തിക്കും മുന്നോട്ടു പോകാനാവില്ലെന്ന
ബൈബിൾ പകർത്തി ഷാന്ദുവിന്റെ തപസ്യ
കോട്ടയം: എട്ടു വർഷമായി ഷാന്ദു ബോബി പകർത്തെഴുത്തിന്റെ തപസ്യയിലാണ്. വിവിധ ഭാഷകളിലെ ബൈബിൾ പു
എലിക്കുളം ഉപതെരഞ്ഞെടുപ്പ് അടുത്തമാസം
കോട്ടയം: എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ അടുത്തമാസം രണ്ടാം വാരം ഉപതെരഞ്ഞെടുപ്പു നടക്കും.
പുരസ്കാര സമർപ്പണം
കോട്ടയം: കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ 2020 ലെ മഹാകവി പാലാ നാരായണൻ നായർ പുരസ്കാരം നാ
ക്ഷീരോത്പന്ന നിർമാണ പരിശീലനം
കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ ക്ഷീരോത്പന്ന നിർമാണ പരിശീലനം ഫെബ്രുവരി ഒന്ന് മുതൽ 11 വരെ ജില
കെ.എം. മാണി സ്മൃതിസംഗമം
കോട്ടയം: മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് -എമ്മിന്റെ ചെയർമാനുമായിരുന്ന കെ.എം മാണിയുടെ 88-ാം ജന്മദിന
ജലക്ഷാമം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലാ: കേരളത്തിലെ ജലക്ഷാമം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കേരള വാട്ടർ അ
16 പേർക്ക് കോവിഡ്; കൊല്ലപ്പള്ളി കണ്ടെയ്ൻമെന്റ് സോണ്‍
കടനാട്: പതിനാറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടനാട് ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാർഡായ കൊല്ലപ്പള്ളി കണ്ടെയ്ൻ
ബഷീർ അനുസ്മരണ സമ്മേളനം
പാലാ: ഈ ഭൂമി മലയാളത്തിൽ ഞാനും നീയുമല്ലാതെ മൂന്നാമതൊരാൾ ഇതറിയരുത് - വൈക്കം മുഹമ്മ് ബഷീറിന്റെ സഹോദരി പാത്തുമ്മയുട
സംഗീത സായാഹ്നം
പാലാ: സിവൈഎംഎല്‍ ഹാളില്‍ ഇന്നു വൈകുന്നേരം അഞ്ചിന് പാട്ടുകൂട്ടായ്മ നടത്തും. നഗരസഭാ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക
കുറവിലങ്ങാട് മൂന്നുനോന്പ് തിരുനാൾ: പാരന്പര്യസമൃദ്ധമായ പ്രദക്ഷിണസംഗമം നാളെ
കുറവിലങ്ങാട്: പാരന്പര്യങ്ങളുടെ തനി ആവർത്തനമായി നാളെ പ്രദക്ഷിണസംഗമത്തിന് നാട് ആതിഥ്യമരുളും. മൂന്നുനോന്പ് തിരുനാ
കുറവിലങ്ങാട് പള്ളിയിൽ ഇന്ന്
രാവിലെ 5.30 - വിശുദ്ധ കുർബാന. 6.45 - മൂന്നുനോന്പ് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന - ആർച്ച്പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റി
കുറവിലങ്ങാട് ബൈപാസ് താത്കാലികമായി തുറക്കാൻ തീരുമാനം
കുറവിലങ്ങാട്: പണിതീരാത്തതിന്റെ പേരില്‍ പഴി കേട്ടിരുന്ന കുറവിലങ്ങാട് ബൈപാസിന് താത്കാലിക ശാപമോക്ഷം. ബൈപ്പാസ് യാത്രായോഗ്യ
വേറിട്ട സമരം നടത്തി എൻസിപി കലാ സംസ്കൃതി
പാലാ: പെട്രോളിന്റെയും ഡീസലിന്റെയും ക്രമാതീതമായ വില വർധനവിൽ പ്രതിഷേധിച്ച് വ്യത്യസ്ത സമരം നടത്തി എൻസിപി ദേശീയ കല
പിജി കോഴ്സുകളിൽ സീറ്റൊഴിവ്

പുതുമോടിയിൽ മറ്റത്തിപ്പാറ സ്കൂൾ
മറ്റത്തിപ്പാറ: നവീകരിച്ച മറ്റത്തിപ്പാറ യുപി സ്കൂൾ കെട്ടിടങ്ങളുടെ വെഞ്ചരിപ്പും പൊതുസമ്മേളനവും 25 ന് 2.30 ന് നടക്കും. സ
ഭാരവാഹികൾ
പാലാ: സിവൈഎംഎല്‍ പാലായുടെ 2021 വര്‍ഷത്തെ ഭാരവാഹികളായി ബിജു ജോസഫ് വാതല്ലൂർ-പ്രസിഡന്റ്, ബിനോയി മാത്യു പുളിക്കൽ-ജനറ
ഇടതുസർക്കാർ യുവാക്കളെ വഞ്ചിച്ചു: ജോയി എബ്രാഹം
പാലാ: അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് അധികാരത്തിൽവന്ന ഇടതുസർക്കാർ കഴിഞ്ഞ നാലുവർഷമായി പിഎസ്സ
വൃദ്ധയ്ക്കും ഹൃദ്രോഗിയായ മകനും പടുതയ്ക്കു കീഴിൽ വാസം
മൂന്നിലവ്: വലിച്ചുകെട്ടിയ പടുതയ്ക്കു കീഴെ ദുരിതമനുഭവിച്ചു കഴിയുകയാണ് ഹൃദ്രോഗിയായ മകനും എണ്‍പതുകാരിയായ അമ്മയു
മുംതാസിന് അരുവിത്തുറ കോളജിന്റെ ആദരം
അരുവിത്തുറ: ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ലോക യൂത്ത് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്ര
മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചില്ലച്ചിപ്പാലത്തിന് ബജറ്റില്‍ 3.5 കോടി രൂപ വകയിരുത്തി
പാലാ: മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചില്ലച്ചിപ്പാലം നിര്‍മിക്കാന്‍ സംസ്ഥാന ബജറ്റില്‍ 3.5
മുദ്രപത്രത്തിനു കടുത്തക്ഷാമം; വലഞ്ഞ് പൊതുജനം
കാഞ്ഞിരപ്പള്ളി: മുദ്രപത്രത്തിന് കടുത്തക്ഷാമം. കുറഞ്ഞവിലയുടെ പത്രങ്ങൾ കിട്ടാനില്ല. 10, 20, 50, 100, 500 രൂപ വിലയുള്ള മുദ്
നിത്യാരാധന
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക പള്ളിയില്‍ ഫാ. ലോറന്‍സ് പുതുമന സ്മാരക മന്ദിര ചാപ്പലില്‍ നി
റിപ്പബ്ലിക് ദിനാഘോഷവും വാർഷികവും
പൊൻകുന്നം: ജനകീയവായനശാലയുടെ റിപ്പബ്ലിക് ദിനാഘോഷവും വാർഷിക പൊതുയോഗവും 26ന് വൈകുന്നേരം നാലിന് നടത്തും. പ്രസിഡന്റ്
സ്വീകരണവും ഫണ്ട് വിതരണോദ്ഘാടനവും
കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ - പഴയപള്ളി സംയുക്ത തിരുനാൾ നാളെ മുതൽ 31 വരെ
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (
വർക്കിംഗ് ഗ്രൂപ്പ് കമ്മിറ്റി യോഗം
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് കമ്മിറ്റി രൂപീകരണ യോഗവും ആസൂത്രണ സമിതി യോഗവും കാഞ്ഞിരപ്പള്ളി ടൗൺഹാളിൽ
കെഎസ്ആർടിസി സ്റ്റേ സർവീസ് പുനരാരംഭിക്കണം
കാഞ്ഞിരമറ്റം: പാലാ- കാഞ്ഞിരമറ്റം സ്റ്റേ സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യം. പാലാ- കാഞ്ഞിരമറ്റമായി സർവീസ് നടത്ത
കുടുംബശ്രീ കാന്റീൻ തുടങ്ങി
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ കുടുംബശ്രീ കാന്റീൻ തുടങ്ങി. പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്

ഉദ്ഘാടനം നിർവഹിച്ചു
കണമല: കേരള കർഷക സംരക്ഷണ സമിതിയുടെ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം പമ്പാവാലിയിലെ ആദ്യകാല കുടിയേറ്റ കർഷകനായ ദേവ
സെന്റ് ആൻസിൽ യാത്രയയപ്പ് സമ്മേളനം
ചങ്ങനാശേരി: സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ സർവീസിൽനിന്നു വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. കോർപറേറ്റ് മാനേജർ ഫ
വ്യവസായ ഭദ്രതാ പദ്ധതി: 50 ശതമാനം സബ്സിഡി നൽകും
ചങ്ങനാശേരി: സംസ്ഥാന സർക്കാരിന്റെ കോവിഡ് ആശ്വാസ പദ്ധതിയായ വ്യവസായ ഭദ്രത വഴി വായ്പാ പലിശയുടെ 50 ശതമാനം സബ്സിഡി നൽക
മെത്രാപ്പോലീത്തൻ പള്ളിയിൽ തിരുനാൾ ഇന്ന്
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാൾ ഇ
റിപ്പബ്ലിക് ദിനാഘോഷം
ചങ്ങനാശേരി: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കും. രാവ

Latest News
മത്സരിക്കാനുള്ള ആരോഗ്യമുണ്ട്, പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്: എം.എം. മണി
ബ്രിട്ടനിൽ ജൂലൈ 17 വരെ ലോക്ക്ഡൗൺ നീട്ടി
ആശ്വാസത്തിന് വകയില്ലാതെ ബ്രിട്ടൻ; വെന്റിലേറ്ററിൽ കഴിയുന്നവരുടെ എണ്ണം നാലായിരം കടന്നു
റഷ്യയിൽ പ്രതിഷേധം ശക്തം; നവൽനി അനുകൂലികൾ അറസ്റ്റിൽ
എയർബാഗിൽ പിഴവ്; 30 ലക്ഷം കാറുകൾ തിരിച്ചു വിളിക്കാനൊരുങ്ങി ഫോർഡ്

More from other section
ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു
Thiruvananthapuram
വീട്ടമ്മ വയൽ വരമ്പിൽ മരിച്ച നിലയിൽ
Kollam
ജില്ലയുടെ പൂർണ പിന്തുണ ലഭിച്ചു, തിരികെ നൽകാൻ നന്ദി മാത്രം... പി.ബി. നൂഹ് പത്തനംതിട്ടയോടു വിട പറഞ്ഞു ....
Pathanamthitta
മന്ത്രിമാരുടെ സാന്നിധ്യത്തിൽ സാന്ത്വനസ്പർശം! ജില്ലാതല അദാലത്ത് 1,2,4 തീയതികളിൽ
Alappuzha
ഇടുക്കിക്കാർ പറയുന്നു
Idukki
കാട്ടുപന്നികൾ നെൽക്കൃഷി നശിപ്പിച്ചു
Ernakulam
മരോട്ടിച്ചാൽ സെന്റ് ജോർജ് പള്ളി ഒാർത്തഡോക്സ് വിഭാഗത്തിനു കൈമാറി
Thrissur
സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികൾ ഉടൻ പൂർത്തിയാക്കും: മുഖ്യമന്ത്രി
Palakkad
ടിപ്പറിടിച്ച് വഴിയാത്രക്കാരി മരിച്ചു
Malappuram
ബൈക്കില്‍ നിന്ന് വീണ് മരിച്ചു
Kozhikode
പുൽപ്പള്ളി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു: ജനങ്ങൾ ആശങ്കയിൽ
Wayanad
അനർഹ റേഷൻ കാർഡുകൾ പിടികൂടി
Kannur
മണ്ണിനെ തൊടുന്ന പടവലങ്ങകൾ കൗതുകക്കാഴ്ചയാകുന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top