ഡൊ​​മ​​സ്റ്റി​​ക് കെ​​യ​​ർ സെ​​ന്‍റ​​ർ
Wednesday, April 21, 2021 11:10 PM IST
ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡ് രോ​​ഗി​​ക​​ളെ പാ​​ർ​​പി​​ക്കു​​ന്ന​​തി​​നാ​​യി വ​​ട​​ക്കേ​​നി​​ര​​പ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ൽ ഡൊ​​മ​​സ്റ്റി​​ക് കെ​​യ​​ർ സെ​​ന്‍റ​​ർ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങാ​​ൻ ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ കൂ​​ടി​​യ സ​​ർ​​വ​​ക​​ക്ഷി​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ബോ​​ധ​​വ​​ത്ക്ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ശ​​ക്ത​​മാ​​ക്കാ​​നും വാ​​ർ​​ഡു​​ത​​ല നി​​രീ​​ക്ഷ​​ണ സ​​മി​​തി​​ക​​ൾ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​നും യോ​​ഗം നി​​ർ​​ദേ​​ശി​​ച്ചു.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​ആ​​ർ. സു​​ഷ​​മ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൻ മ​​റ്റം, സ​​ണ്ണി രാ​​ഘ​​വ​​ൻ, ചെ​​റി​​യാ​​ൻ കെ.​ ​ജോ​​സ്, പി.​​സി. കു​​ര്യ​​ൻ, ശ്രീ​​ലേ​​ഖ മ​​ണി​​ലാ​​ൽ, ബീ​​നാ ഷി​​ബു, രാ​​ഹു​​ൽ​​രാ​​ജ്, അ​​ശോ​​ക​​ൻ, ലി​​ല്ലി ഏ​​ബ്ര​​ഹാം, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, വി​​വി​​ധ സ​​ന്ന​​ദ്ധ സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ൾ, ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ, കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.