കോ​​​​​​​വി​​​​​​​ഡ് ദു​​​​​​​രി​​​​​​​താ​​​​​​​ശ്വാ​​​​​​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ
Monday, May 17, 2021 10:45 PM IST
കൂ​​​​​​​രോ​​​​​​​പ്പ​​​​​​​ട: മ​​​​​​​ണ്ഡ​​​​​​​ലം കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് ക​​​​​​​മ്മി​​​​​​​റ്റി​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ കൂ​​​​​​​രോ​​​​​​​പ്പ​​​​​​​ട​​​​​​​യി​​​​​​​ൽ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച കോ​​​​​​​വി​​​​​​​ഡ് ദു​​​​​​​രി​​​​​​​താ​​​​​​​ശ്വാ​​​​​​​സ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം മു​​​​​​​ൻ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി ഉ​​​​​​​മ്മ​​​​​​​ൻ ചാ​​​​​​​ണ്ടി നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ച്ചു. മ​​​​​​​ണ്ഡ​​​​​​​ലം പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് സാ​​​​​​​ബു സി. ​​​​​​​കു​​​​​​​ര്യ​​​​​​​ൻ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ത വ​​​​​​​ഹി​​​​​​​ച്ചു.
കെ​​​​​​​പി​​​​​​​സി​​​​​​​സി അം​​​​​​​ഗം ഫി​​​​​​​ൽ​​​​​​​സ​​​​​​​ണ്‍ മാ​​​​​​​ത്യൂ​​​​​​​സ്, ചാ​​​​​​​ണ്ടി ഉ​​​​​​​മ്മ​​​​​​​ൻ, പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ അ​​​​​​​നി​​​​​​​ൽ കൂ​​​​​​​രോ​​​​​​​പ്പ​​​​​​​ട, ബാ​​​​​​​ബു വ​​​​​​​ട്ടു​​​​​​​കു​​​​​​​ന്നേ​​​​​​​ൽ, സ​​​​​​​ന്ധ്യാ സു​​​​​​​രേ​​​​​​​ഷ്, അ​​​​​​​ന്പി​​​​​​​ളി മാ​​​​​​​ത്യൂ, കെ​​​​​​എ​​​​​​​സ്‌​​​​​​യു ജി​​​​​​​ല്ലാ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി സ​​​​​​​ച്ചി​​​​​​​ൻ മാ​​​​​​​ത്യൂ, നി​​​​​​​ഥി​​​​​​​ൻ പി.​​​​​​​വി., ബി​​​​​​​ജു ഉ​​​​​​​ള്ളാ​​​​​​​ട്ടി​​​​​​​ൽ, അ​​​​​​​നു​​​​​​​രാ​​​​​​​ജ്, അം​​​​​​​ബീ​​​​​​​ഷ് വ​​​​​​​ർ​​​​​​​ഗീ​​​​​​​സ്, മി​​​​​​​ല​​​​​​​ൻ ബെ​​​​​​​ന്നി തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്തു.
പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ദു​​​​​​​രി​​​​​​​ത​​​​​​​മ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കാ​​​​​​​യി ഭ​​​​​​​ക്ഷ​​​​​​​ണം, ഭ​​​​​​​ക്ഷ്യ​​​​​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ, മ​​​​​​​രു​​​​​​​ന്ന്, ആം​​​​​​​ബു​​​​​​​ല​​​​​​​ൻ​​​​​​​സ് സൗ​​​​​​​ക​​​​​​​ര്യം ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.