ച​​ങ്ങ​​നാ​​ശേ​​രി അ​​പ​​ക​​ടം: റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ നി​​ർ​​ദേ​ശം ന​​ൽ​​കി​​യെ​​ന്ന് മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു
Thursday, July 29, 2021 11:07 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​പ​​ക​​ട​​ത്തി​​ൽ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കു​​ന്ന​​തി​​നു കോ​​ട്ട​​യം എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ ആ​​ർ​​ടി​​ഒ​​യ്ക്കു നി​​ർ​​ദേ​ശം ന​​ൽ​​കി​​യ​​താ​​യി ഗ​​താ​​ഗ​​ത മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു നി​​യ​​മ​​സ​​ഭ​​യി​​ൽ
അ​​റി​​യി​​ച്ചു. അ​​മി​​ത വേ​​ഗ​​ത​​യി​​ലും അ​​ല​​ക്ഷ്യ​​വു​​മാ​​യി വാ​​ഹ​​ന​​മോ​​ടി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ മൂ​​ന്നു പേ​​ർ മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചും അ​​മി​​ത വേ​​ഗ​​ത​​യി​​ലു​​ള്ള ഡ്രൈ​​വിം​ഗി​​നെ​​തി​രേ​​യും പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നു ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ നി​​യ​​മ​​സ​​ഭ​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നു മ​​റു​​പ​​ടി​​യാ​​യാ​​ണ് മ​​ന്ത്രി ഇ​​ങ്ങ​​നെ പ​​റ​​ഞ്ഞ​​ത്.
സേ​​ഫ് കേ​​ര​​ള പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​കു​​ന്ന​​തോ​​ടെ 700 എ​​എ​​ൽ​​പി​​ആ​​ർ നി​​ർ​​മി​​ത​​ബു​​ദ്ധി കാ​​മ​​റ​​ക​​ൾ നി​​ര​​ത്തി​​ൽ സ്ഥാ​​പി​​ക്കും. അ​​മി​​ത​​വേ​​ഗ​​ത​​യി​​ൽ വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് വി​​ഭാ​​ഗം
ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നു മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ന് നി​​ർ​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.