കൂ​​​​ടു​​​​മ​​​​ത്സ്യകൃ​​​​ഷി വ്യാപകമാകുന്നു
Friday, September 10, 2021 11:59 PM IST
വൈ​​​​ക്കം: ക​​​​രിമീ​​​​നി​​​​ന്‍റെ​​​​യും പൂ​​​​മീ​​​​നി​​​​ന്‍റെ​​​യും ഉ​​​​ത്​​​​പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു വി​​​​ഷ​​​​മ​​​​യ​​​​മി​​​​ല്ലാ​​​​ത്ത മ​​​​ത്സ്യം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ഫി​​​​ഷ​​​​റീ​​​​സ് വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന കൂ​​​​ടു​​​​മ​​​​ൽ​​​​സ്യ കൃ​​​​ഷി വൈ​​​​ക്കം കാ​​​​യ​​​​ലി​​​​ലും ആ​​​​റു​​​​ക​​​​ളി​​​​ലും വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്നു. വൈ​​​​ക്കം ന​​​​ഗ​​​​ര​​​​സ​​​​ഭ പ​​​​രി​​​​ധി​​​​യി​​​​ലും ചെ​​​​ന്പ്, ഉ​​​​ദ​​​​യ​​​​നാ​​​​പു​​​​രം, വെ​​​​ച്ചൂ​​​​ർ, ത​​​​ല​​​​യാ​​​​ഴം, ടി ​​​​വി പു​​​​രം, മ​​​​റ​​​​വ​​​​ൻ​​​​തു​​​​രു​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും വേ​​​​ന്പ​​​​നാ​​​​ട്ടു​​​​കാ​​​​യ​​​​ലോ​​​​ര​​​​ത്തും ക​​​​രി​​​​യാ​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കൂ​​​​ടുകൃ​​​​ഷി വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന​​​​ത്.

വൈ​​​​ക്കം ന​​​​ഗ​​​​ര​​​​സ​​​​ഭ പ​​​​രി​​​​ധി​​​​യി​​​​ൽ വേ​​​​ന്പ​​​​നാ​​​​ട്ടു​​​​കാ​​​​യ​​​​ലി​​​​ൽ അ​​​​ഭി​​​​ജി​​​​ത്ത് പോ​​​​ള​​​​ശേ​​​​രി, ടി.​​​​ഡി. ബി​​​​ജു ഫി​​​​ഷ​​​​ർ​​​​മെ​​​​ൻ കോ​​​​ള​​​​നി, രാ​​​​ജേ​​​​ഷ് കാ​​​​യി​​​​പ്പു​​​​റം, മ​​​​നു നി​​​​ക​​​​ർ​​​​ത്തി​​​​ൽ, ബി​​​​ജു നി​​​​ക​​​​ർ​​​​ത്തി​​​​ൽ, പ്ര​​​​ദീ​​​​ഷ് ഫി​​​​ഷ​​​​ർ​​​​മെ​​​​ൻ കോ​​​​ള​​​​നി, കൈ​​​​ലാ​​​​സ​​​​ൻ കാ​​​​യി​​​​പ്പു​​​​റ​​​​ത്ത്, ജോ​​​​ർ​​​​ജ് ജോ​​​​ണ്‍ വെ​​​​ട്ടി​​​​ക്കാ​​​​പ്പ​​​​ള്ളി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് കാ​​​​യ​​​​ലി​​​​ൽ കൂ​​​​ടു​​​​മ​​​​ൽ​​​​സ്യ കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന​​​​ത്.

നാ​​​​ലു മീ​​​​റ്റ​​​​ർ നീ​​​​ള​​​​വും മൂ​​​​ന്ന് മീ​​​​റ്റ​​​​ർ വീ​​​​തി​​​​യും ര​​​​ണ്ടു മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​വു​​​​മു​​​​ള്ള കൂ​​​​ട്ടി​​​​ൽ 1500 ഓ​​​​ളം മ​​​​ൽ​​​​സ്യ കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് നി​​​​ക്ഷേ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു ക​​​​ർ​​​​ഷ​​​​ക​​​​ൻ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അ​​​​ഞ്ചു കൂ​​​​ടു​​​​ക​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​രു യൂ​​​​ണി​​​​റ്റി​​​​ൽ 7500 ഓ​​​​ളം മ​​​​ൽ​​​​സ്യ​​​​ക്കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​ത്.

വി​​​​പ​​​​ണി​​​​യി​​​​ൽ ഏ​​​​റെ പ്രി​​​​യ​​​​വും മൂ​​​​ല്യ​​​​വു​​​​മു​​​​ള്ള ക​​​​രി​​​​മീ​​​​നും പൂ​​​​മീ​​​​നും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും മി​​​​ക​​​​ച്ച വ​​​​രു​​​​മാ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നു. എ​​​​ട്ടു മാ​​​​സ​​​​ത്തി​​​​നും പ​​​​ത്തു മാ​​​​സ​​​​ത്തി​​​​നു​​​​മി​​​​ട​​​​യ്ക്കാ​​​​ണ് കൂ​​​​ടു​​​​ക​​​​ളി​​​​ലൈ ക​​​​രി​​​​മീ​​​​നും പു​​​​മീ​​​​നും വി​​​​ള​​​​വെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. എ​​​​ട്ടു​​​​മാ​​​​സം പി​​​​ന്നി​​​​ടു​​​​ന്പോ​​​​ൾ ക​​​​രി​​​​മീ​​​​ൻ 180 ഗ്രാം ​​​​മു​​​​ത​​​​ൽ 230 ഗ്രാം ​​​​വ​​​​രെ വ​​​​ള​​​​ർ​​​​ച്ചെ​​​​യെ​​​​ത്തു​​​​ന്നു. പൂ​​​​മീ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വൈ​​​​ക്ക​​​​ത്ത് കൂ​​​​ടു​​​​ക​​​​ളി​​​​ൽ കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന​​​​ത്. എ​​​​ട്ടു മാ​​​​സം ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ 500 ഗ്രാ​​​​മി​​​​ല​​​​ധി​​​​കം പൂ​​​​മീ​​​​ൻ​​​​ വ​​​​ള​​​​ർ​​​​ച്ചയെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഫി​​​​ഷ​​​​റീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു. ഒ​​​​ഴു​​​​ക്കു​​​​ള്ള പൊ​​​​തു​​​ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ക​​​​ളി​​​​ൽ മ​​​​ൽ​​​​സ്യം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​ത് കൃ​​​​ഷി​​​​ച്ചെ​​​​ല​​​​വി​​​​ന​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഏ​​​​റെ ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ണ്. മ​​​​ൽ​​​​സ്യ​​​​ക്കു​​​​ളം വൃ​​​​ത്തി​​​​യാ​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം ഇ​​​​വി​​​​ടെ ഇ​​​​ല്ല. സ്വാ​​​​ഭാ​​​​വി​​​​ക ജ​​​​ലാ​​​​ശ​​​​യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ മ​​​​ൽ​​​​സ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രേ വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്കാ​​​​ണ്. മ​​​​റ്റു രീ​​​​തി​​​​ക​​​​ളി​​​​ൽ വ​​​​ള​​​​രു​​​​ന്ന മ​​​​ത്സ്യ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ രു​​​​ചി​​​​യു​​​​മേ​​​​റെ​​​​യാ​​​​ണ്.

ക​​​​രി​​​​യാ​​​​റി​​​​ൽ സ​​​​തീ​​​​ശ​​​​ൻ ക​​​​ട​​​​വി​​​​ൽ​​​​പ​​​​റ​​​​ന്പി​​​​ൽ, സോ​​​​മ​​​​ൻ മു​​​​ല്ല​​​​മം​​​​ഗ​​​​ലം, തോ​​​​മ​​​​സ് ഏ​​​ബ്ര​​​​ഹാം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നൈ​​​​ൽ തി​​​​ലോ​​​​പ്പി​​​​യ​​​​യാ​​​​ണ് കൂ​​​​ടു​​​​ക​​​​ളി​​​​ൽ കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന​​​​ത്.

വൈ​​​​ക്കം ഫി​​​​ഷ​​​​റീ​​​​സ് എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​ൻ ഓ​​​​ഫി​​​​സ​​​​ർ എ​​​​സ്. കൃ​​​​ഷ്ണ, ഫി​​​​ഷ​​​​റീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ കെ.​​​​കെ. പൊ​​​​ന്ന​​​​മ്മ, കോ-​​​​ഓ​​​​ഡി​​​​നേ​​​​റ്റ​​​​ർ ബീ​​​​നാ​​​​മോ​​​​ൾ ജോ​​​​സ​​​​ഫ് കാ​​​​ട്ടേ​​​​ത്ത് , ജ​​​​ന​​​​കീ​​​​യ മ​​​​ൽ​​​​സ്യ കൃ​​​​ഷി, സു​​​​ഭി​​​​ക്ഷ കേ​​​​ര​​​​ളം പ​​​​ദ്ധ​​​​തി പ്ര​​​​മോ​​​​ട്ട​​​​ർ മി​​​​ൻ സി ​​​​മാ​​​​ത്യു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും ഏ​​​​കോ​​​​പ​​​​ന​​​​ത്തോ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് കൂ​​​​ടു​​​​മ​​​​ൽ​​​​സ്യ കൃ​​​​ഷി​​​​യെ വ​​​​ൻ വി​​​​ജ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.