കെ-റെയിൽ: പേ​​രൂ​​രി​​ൽ പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം
Saturday, December 4, 2021 12:11 AM IST
കോ​​ട്ട​​യം: ആ​​ല​​പ്പു​​ഴ പ​​ട​​ന്നി​​ല​​ത്ത് കെ-​റെ​​യി​​ൽ വി​​രു​​ദ്ധ സ​​മ​​ര​​ഭ​​ട​ന്മാ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​നെ പ്ര​​തി​​ഷേ​​ധി​​ച്ചു കോ​​ട്ട​​യം പേ​​രൂ​​രി​​ൽ കെ-​റെ​​യി​​ൽ വി​​രു​​ദ്ധ സ​​മി​​തി പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം ന​​ട​​ത്തി. വി​​ല്ലേ​​ജ് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ൽ നി​​ന്നാ​​രം​​ഭി​​ച്ച് പൂ​​വ​​ത്തും​​മൂ​​ട് ആ​​റാ​​ട്ടു​​ക​​ട​​വി​​നു​ സ​​മീ​​പം സ​​മാ​​പി​​ച്ചു. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പേ​​രൂ​​ർ സ​​മ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് സ​​തീ​​ഷ് കാ​​വ്യ​​ധാ​​ര, സെ​​ക്ര​​ട്ട​​റി സാ​​ജ​​ൻ, ട്ര​​ഷ​​റ​​ർ പി.​​കെ. ജോ​​ണി, ഏ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ സി​​ന്ധു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ. മെ​​റി​​റ്റ്
അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം ഇ​​ന്ന്

കോ​​ട്ട​​യം: മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ്ടു പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന മാ​​ർ​​ക്ക് വാ​​ങ്ങി​​യ വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ക്ക​​ൾ​​ക്കും ന​​ല്കു​​ന്ന മെ​​റി​​റ്റ് അ​​വാ​​ർ​​ഡു​​ക​​ൾ ഇ​​ന്നു വി​​ത​​ര​​ണം ചെ​​യ്യും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കോ​​ട്ട​​യം മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. തോ​​മ​​സ്കു​​ട്ടി അ​​വാ​​ർ​​ഡു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യും. പ്ര​​സി​​ഡ​​ന്‍റ് ടി.​​ഡി. ജോ​​സ​​ഫ് കൊ​​റ്റ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ജി​​ല്ല​​യി​​ലു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക കെ​​ടു​​തി​​ക​​ളി​​ൽ ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന വ്യാ​​പാ​​രി​​ക​​ൾ​​ക്കാ​​യി കോ​​ട്ട​​യം മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നും സ​​മാ​​ഹ​​രി​​ച്ച തു​​ക​​യും എം.​​കെ. തോ​​മ​​സ്​​കു​​ട്ടി ഏ​​റ്റു​​വാ​​ങ്ങും.