സി​എം​എ​സി​ൽ ഗ​​ണി​​ത​​ശാ​​സ്ത്ര കോ​​ണ്‍​ഫ​​റ​​ൻ​​സി​​നു തു​​ട​​ക്ക​​മാ​യി
Tuesday, December 7, 2021 12:26 AM IST
കോ​​ട്ട​​യം: സി​​എം​​എ​​സ് കോ​​ള​​ജ് ഗ​​ണി​​ത​​ശാ​​സ്ത്ര വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന രാ​​ജ്യാ​​ന്ത​​ര കോ​​ണ്‍​ഫ​​റ​​ൻ​​സി​​നു തു​​ട​​ക്ക​​മാ​​യി. എം.​​ജി. സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ൻ​​സി​​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് സി. ​​ജോ​​ഷ്വ, ഗ​​ണി​​ത​​ശാ​​സ്ത്ര ഗ​​വേ​​ഷ​​ണ വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ർ ഡോ. ​​അ​​ച്യു​​ത കൃ​​ഷ്ണ​​മൂ​​ർ​​ത്തി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ക്കു​​ന്ന കോ​​ണ്‍​ഫ​​റ​​ൻ​​സ് എ​​ട്ടി​​നു സ​​മാ​​പി​​ക്കും.

ഓ​​റ​​ഞ്ച് കാ​​ന്പ​​യി​​നു തു​​ട​​ക്ക​​മാ​​യി

ഏ​​റ്റു​​മാ​​നൂ​​ർ: സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രെ അ​​ർ​​ച്ച​​ന വി​​മ​​ൻ​​സ് സെ​​ന്‍റ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഓ​​റ​​ഞ്ച് കാ​​ന്പ​​യി​​നു തു​​ട​​ക്ക​​മാ​​യി. കാ​​ന്പ​​യി​​ൻ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റോ​​സ​​മ്മ സോ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ ത്രേ​​സ്യാ​​മ്മ മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​സ്റ്റ​​ർ റെ​​ജി, ആ​​നി ജോ​​സ​​ഫ്, പോ​​ൾ​​സ​​ണ്‍ കൊ​​ട്ടാ​​ര​​ത്തി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.