സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ടു
Sunday, May 22, 2022 1:14 AM IST
മാ​​ട​​പ്പ​​ള്ളി: പൂ​​വ​​ത്തും​​മൂ​​ടി​​നും എ​​ൻ​​ഇ​​എ​​സ് ബ്ലോ​​ക്കി​​നും ഇ​​ട​​യി​​ൽ യാ​​ത്രാ​​മ​​ധ്യേ അ​​ഞ്ചേ​​മു​​ക്കാ​​ൽ പ​​വ​​ന്‍റെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ടു. തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ക​​ണ്ടു​​കി​​ട്ടു​​ന്ന​​വ​​ർ അ​​റി​​യി​​ക്കു​​ക.
​ഫോ​​ണ്‍: 9539751517.