ഷോ​​പ്പ് എം​​പ്ലോ​​യീ​​സ് യൂ​​ണി​​യ​​ൻ ജി​​ല്ലാ​​സ​​മ്മേ​​ള​​നം ഇ​​ന്ന്
Sunday, May 22, 2022 1:14 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വ്യാ​​പാ​​ര വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സം​​ഘ​​ട​​ന​യാ​​യ ഷോ​​പ്പ് ആ​ൻ​ഡ് കോ​​മേ​​ഴ്സ്യ​ൽ എം​​പ്ലോ​​യീ​​സ് യൂ​​ണി​​യ​​ൻ സി​​ഐ​ടി​യു കോ​​ട്ട​​യം ​ജി​​ല്ലാ സ​​മ്മേ​​ള​​നം ച​​ങ്ങ​​നാ​​ശേ​​രി ടി.​​എ​​സ്. അ​​നി​​യ​​ൻ ന​​ഗ​​റി​​ൽ (മു​​നി​​സി​​പ്പ​​ൽ ഓ​​ഡി​​റ്റോ​​റി​​യം) ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കും.

സ​​മ്മേ​​ള​​നം സി​​ഐ​ടി​യു കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗം എ.​​വി. റ​​സ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഷാ​​ർ​​ലി മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.