കെ. ​​മാ​​ധ​​വ​​ൻ​​പി​​ള്ള സി​​പി​​ഐ മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി
Monday, June 20, 2022 1:19 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സി​​പി​​ഐ ച​​ങ്ങ​​നാ​​ശേ​​രി മ​​ണ്ഡ​​ലം സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ. ​​മാ​​ധ​​വ​​ൻ പി​​ള്ള​​യെ സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു.
ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ. ശ​​ശി​​ധ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മോ​​ഹ​​ൻ ചേ​​ന്നം​​കു​​ളം, ജോ​​ണ്‍ വി. ​​ജോ​​സ​​ഫ്, കെ.​​ടി. തോ​​മ​​സ്, കെ. ​​ഗോ​​പി​​നാ​​ഥ​​ൻ, ജി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ, കെ. ​​ല​​ക്ഷ്മ​​ണ​​ൻ, എം.​​ആ​​ർ. ര​​ഘു​​ദാ​​സ്, എം.​​കെ. രാ​​ജേ​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.