കെ​പി​എ​സ്ടി​എ റ​​വ​​ന്യു ജി​​ല്ലാ ക്യാ​​ന്പ്
Friday, July 1, 2022 12:53 AM IST
കോ​​ട്ട​​യം: കേ​​ര​​ള പ്ര​​ദേ​​ശ് സ്കൂ​​ൾ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ റ​​വ​​ന്യു ജി​​ല്ലാ ക്യാ​​ന്പ് ഇ​​ന്നും നാ​​ളെ​​യും എ​​യ്ഡ​ഡ് പ്രൈ​​മ​​റി സ​​ഹ​​ക​​ര​​ണ​​സം​​ഘം ഹാ​​ളി​​ൽ ന​​ട​​ക്കും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി. ​​പ്ര​​ദീ​​പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​കെ. അ​​ര​​വി​​ന്ദ​​ൻ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കും.
കെ​​പി​​എ​​സ്ടി​​എ ജി​​ല്ലാ ത​​ല​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന മു​​ഖ​​പ​​ത്ര​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഷാ​​ജി​​മോ​​ൻ നി​​ർ​​വ​​ഹി​​ക്കും. ജോ​​ണ്‍​സ​​ണ്‍ സി. ​​ജോ​​സ​​ഫ്, മ​​നോ​​ജ് വി. ​​പോ​​ൾ, തോ​​മ​​സ് മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ര​​ണ്ട് ദി​​വ​​സ​​ങ്ങ​ളി​ലാ​യി ന​​ട​​ക്കു​​ന്ന വി​​വി​​ധ ക്ലാ​​സു​​ക​​ൾ ഡോ. ​​കെ.​​വി. മ​​നോ​​ജ്, വി.​​കെ. അ​​ജി​​ത്കു​​മാ​​ർ, വി.​​ഡി. എ​​ബ്ര​​ഹാം, പി.​​കെ. അ​​ര​​വി​​ന്ദ​​ൻ എ​​ന്നി​​വ​​ർ ന​​യി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കും.