ഓ​​​​ട്ടോ​​​റി​​​​ക്ഷ ഇ​​​​ടി​​​​ച്ച് വീ​​​​ട്ട​​​​മ്മ​​​​യ്ക്കു പ​​​രി​​​ക്ക്
Friday, August 12, 2022 12:40 AM IST
കു​​​​മ​​​​ര​​​​കം: ബ​​​​സി​​​​ൽ​​​​നി​​​​ന്നും ഇ​​​​റ​​​​ങ്ങി​​​​യ വീ​​​​ട്ട​​​​മ്മ​​​​യ്ക്ക് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടെ​​​​ത്തി​​​​യ ഓ​​​​ട്ടോ​​​റി​​​​ക്ഷ ഇ​​​​ടി​​​​ച്ച് പരിക്ക്. കോ​​​​ട്ട​​​​യം - കു​​​​മ​​​​ര​​​​കം റോ​​​​ഡി​​​​ൽ താ​​​​ഴ​​​​ത്ത​​​​റ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലോ​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കാ​​​​ലി​​​​നു പ​​​​രി​​​​ക്കേ​​​​റ്റ ചെ​​​​ങ്ങ​​​​ളം മോ​​​​ർ​​​​ക്കാ​​​​ട് സു​​​​ബി​​​​ത​​​​യെ (40) മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. അ​​​​യ്മ​​​​നം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റാ​​​​ണ് സു​​​​ബി​​​​ത. നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട ഓ​​​​ട്ടോ​​​റി​​​​ക്ഷ റോ​​​​ഡ​​​രി​​​​കി​​ലെ ക്രാഷ്ബാരിയറിൽ ഇ​​​​ടി​​​​ച്ചാ​​​​ണ് നി​​​​ന്ന​​​​ത്. കു​​​​മ​​​​ര​​​​കം പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി മേ​​​​ൽ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു.