പി​ടി​എ പൊ​തു​യോ​ഗം
Saturday, September 24, 2022 11:22 PM IST
ചേ​ര്‍​പ്പു​ങ്ക​ൽ: ഹോ​ളി​ക്രോ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പി​ടി​എ പൊ​തു​യോ​ഗം 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.45നു ​ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്തും. പി​ടി​എ പ്ര​സി​ഡ​ന്‍റ് റ്റെ​ഡി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് പ​നാ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യും. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി.​പി. രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബെ​ല്ലാ ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.