അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, September 24, 2022 11:26 PM IST
പാ​റ​ത്തോ​ട്: ഇ​ട​ക്കു​ന്നം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കും.