രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം
Saturday, September 24, 2022 11:27 PM IST
പൂ​വ​ത്തോ​ലി: ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ പൂ​വ​ത്തോ​ലി ബ്രാ​ഞ്ച് ത​പാ​ൽ ഓ​ഫീ​സി​ലെ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ 10 ദി​വ​സ​ത്തി​ന​കം മു​ണ്ട​ക്ക​യം പോ​സ്റ്റ​ൽ സ​ബ്ഡി​വി​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​റെ അ​റി​യി​ക്ക​ണം. അ​സ​ൽ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ത​പാ​ൽ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.