എം​​പ്ലോ​​യ്‌​​മെ​ന്‍റ് നി​​യ​​മ​​ന​​മെ​​ന്നാ​​ല്‍ ഇ​​വി​​ടെ സ്ഥി​​രം നി​​യ​​മ​​നം ത​​ന്നെ
Sunday, September 25, 2022 12:23 AM IST
ഫാ​​മു​​ക​​ളി​​ല്‍ നി​​യ​​മ​​ന​​ത്തി​​ന് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​വ​​ര്‍ എം​​പ്ലോ​​യ്‌​​മെ​ന്‍റ് എ​​ക്‌​​സ്‌​​ചേ​​ഞ്ചു​​ക​​ളി​​ല്‍നി​​ന്ന് ത​​യാ​​റാ​​ക്കു​​ന്ന പ​​ട്ടി​​ക​​യി​​ല്‍നി​​ന്നു​​ള്ള​​വ​​രാ​​ണെ​​ങ്കി​​ലും ഇ​​വ​​ര്‍ മാ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ സ്ഥി​​ര​​പ്പെ​​ടു​​ന്ന​​താ​​ണ് പ​​തി​​വ്.

ക​​ഴി​​ഞ്ഞ​​ത​​വ​​ണ ഇ​​ത്ത​​ര​​ത്തി​​ല്‍ കാ​​ഷ്വ​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ​​വ​​ര്‍ മാ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍​ത​​ന്നെ സ്ഥി​​ര​​പ്പെ​​ട്ടു​​ക​​ഴി​​ഞ്ഞു. ഈ ​​നി​​യ​​മ​​ന​​രീ​​തി​​ക്കെ​​തി​​രേ ത​​ദ്ദേ​​ശ​​വാ​​സി​​ക​​ള്‍ സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ത്തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും പി​​ന്തു​​ണ​​ച്ചി​​രു​​ന്ന രാ​​ഷ്‌​ട്രീ​​യ പ്ര​​സ്ഥാ​​ങ്ങ​​ളെ​​ല്ലാം ഇ​​തി​​ല്‍നി​​ന്ന് പി​​ന്‍​വാ​​ങ്ങി​​യ​​തോ​​ടെ സ​​മ​​ര​​വും​​നി​​ല​​ച്ചു. ഫാ​​മി​​ന്‍റെ രൂ​​പീ​​ക​​ര​​ണ​​കാ​​ല​​ഘ​​ട്ടം മു​​ത​​ല്‍ ത​​ദ്ദേ​​ശ​​വാ​​സി​​ക​​ള്‍​ക്ക് തൊ​​ഴി​​ലാ​​ളി നി​​യ​​മ​​ന​​ത്തി​​ല്‍ ല​​ഭി​​ച്ചി​​രു​​ന്ന പ​​രി​​ഗ​​ണ​​ന ഇ​​പ്പോ​​ള്‍ ഇ​​ല്ലാ​​താ​​യി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ പേ​​രി​​ല്‍ മു​​റ​​വി​​ളി കൂ​​ട്ടി​​യി​​രു​​ന്നു ഭ​​ര​​ണ​​-പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ള്‍ ഇ​​പ്പോ​​ള്‍ മൗ​​ന​​ത്തി​​ലാ​​ണ്.

സ​​ര്‍​ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഒ​​ഴി​​വു​​ക​​ള്‍ പി​​എ​​സ്‌​​സി വ​​ഴി നി​​ക​​ത്ത​​പ്പെ​​ടു​​മ്പോ​​ള്‍ ഇ​​വി​​ടെ കു​​റു​​ക്കു​​വ​​ഴി​​ക​​ളി​​ലൂ​​ടെ നി​​യ​​മ​​നം സ്ഥി​​ര​​പ്പെ​​ടു​​ന്ന സ്ഥി​​തി​​യാ​​ണു​​ള്ള​​തെ​​ന്ന് ആ​​ക്ഷേ​​പ​​മു​​യ​​രു​​ന്നു​​ണ്ട്.