വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം; ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍
Sunday, September 25, 2022 12:24 AM IST
കോ​​ട്ട​​യം: വ​​ന്യ​​ജീ​​വി വാ​​രാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​ക്‌​ടോ​​ബ​​ര്‍ ര​​ണ്ട്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ല്‍ സ്‌​​കൂ​​ള്‍, കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും.

എ​​ല്‍​പി, യു​​പി വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി പെ​​ന്‍​സി​​ല്‍ ഡ്രോ​​യിം​​ഗ്, വാ​​ട്ട​​ര്‍​ക​​ള​​ര്‍ പെ​​യി​​ന്‍റിം​​ഗ് എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ലും ഹൈ​​സ്‌​​കൂ​​ള്‍, കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി ക്വി​​സ്, ഉ​​പ​​ന്യാ​​സം, പ്ര​​സം​​ഗം, പെ​​ന്‍​സി​​ല്‍ ഡ്രോ​​യിം​​ഗ്, വാ​​ട്ട​​ര്‍ ക​​ള​​ര്‍ പെ​​യി​​ന്‍റിം​​ഗ് എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ലു​​മാ​​ണ് മ​​ത്സ​​രം. 0481 2310412, 9447 212168, 9496323760, 9746228355.