വോ​ട്ട​ര്‍ പ​ട്ടി​ക-​ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്ക​ല്‍; പ​ങ്കാ​ളി​യാ​യി ചീ​ഫ് വി​പ്പ്
Sunday, September 25, 2022 12:54 AM IST
കോ​ട്ട​യം: വോ​ട്ട​ര്‍പ​ട്ടി​ക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്. വോ​ട്ട​ര്‍പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന യ​ജ്ഞ​ത്തി​ലാ​ണ് ചീ​ഫ് വി​പ്പ് പ​ങ്കാ​ളി​യാ​യ​ത്. ക​ള​ക്‌​ട​റേ​റ്റി​ലെ ഹെ​ല്‍പ്പ് ഡെ​സ്‌​ക് മു​ഖേ​ന​യാ​ണ് വോ​ട്ട​ര്‍പ​ട്ടി​ക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി​യോ ടി. ​മ​നോ​ജ്, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.