സെ​വ​ന്‍സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ്
Sunday, September 25, 2022 12:54 AM IST
കോ​ട്ട​യം: യു​വ കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം.
സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് ജി​ല്ലാ ഓ​ഫീ​സി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ള്‍ ടീം ​അം​ഗ​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ആ​ധാ​റി​ന്‍റെ പ​ക​ര്‍പ്പും സ​ഹി​തം 28 ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ: 0481 2561105, 9495079898, 9656196604