യോ​ദ്ധാ​വ് കാ​മ്പ​യി​ൻ: അ​യ​ർ​ക്കു​ന്ന​ത്ത് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, September 25, 2022 12:54 AM IST
അ​യ​ർ​ക്കു​ന്നം: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യോ​ദ്ധാ​വ് എ​ന്ന ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ​നി​ന്നും അ​യ​ർ​ക്കു​ന്നം ജം​ഗ്ഷ​നി​ലേ​ക്കു വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​യോ​ട്ട​വും പ്ര​തി​ജ്ഞ​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി ഷാ​ജു പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ​ർ​ക്കു​ന്നം എ​സ്എ​ച്ച്ഒ മ​ധു, പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി നാ​ഗ​മ​റ്റം, ജോ​ർ​ജ് ഇ​ല​ഞ്ഞി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​മ്പ​റ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷൈ​നി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​മൈ​ത്രി പോ​ലീ​സ് പി​ആ​ർ​ഒ എ​ജി​സ​ൺ കൂ​ട്ട​യോ​ട്ടം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. യോ​ദ്ധാ​വ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി​ന്‍റു മാ​ത്യു ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ടി.​എ. മാ​ത്യു ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു