ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍: ബ്ലോ​ക്കു​ത​ല ശി​ല്പ​ശാ​ല​യും ജ​ല​സൗ​ഹൃ​ദ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു
Sunday, September 25, 2022 12:56 AM IST
വൈ​ക്കം: കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ ഗ്രാ​മീ​ണ ഭ​വ​ന കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​വ​ഹ​ര്‍ലാ​ല്‍ മെ​മ്മോ​റി​യ​ല്‍ സോ​ഷ്യ​ല്‍ വെ​ല്‍ഫെ​യ​ര്‍ ആ​ന്‍ഡ് പ​ബ്ലി​ക് കോ-​ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ്ലോ​ക്കു​ത​ല ശി​ല്പ​ശാ​ല​യും ജ​ല​സൗ​ഹൃ​ദ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. സ​ലി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​എ​ല്‍. സെ​ബാ​സ്റ്റ്യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ഗോ​പി​നാ​ഥ​ന്‍, സു​ഷ​മ സ​ന്തോ​ഷ്, വീ​ണ അ​ജി, മ​റ​വും​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. പ്ര​താ​പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. ശീ​മോ​ന്‍, ജ​സീ​ല ന​വാ​സ്, സു​ജാ​ത മ​ധു, എ​സ്. മ​നോ​ജ് കു​മാ​ര്‍, കോ​ട്ട​യം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ എ​ന്‍.​ഐ. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.