ലീ​ഗ​ല്‍ കൗ​ണ്‍സി​ല​ര്‍ നി​യ​മ​നം
Sunday, September 25, 2022 12:56 AM IST
കോ​ട്ട​യം: അ​തി​ക്ര​മ​ങ്ങ​ള്‍ക്കി​ര​യാ​കു​ന്ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗ​ക്കാ​ര്‍ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ഹെ​ല്‍പ്പ് ലൈ​ന്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലീ​ഗ​ല്‍ കൗ​ണ്‍സി​ല​റെ നി​യ​മി​ക്കും. നി​യ​മ​ബി​രു​ദ​വും അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ല്‍ ര​ണ്ടു​വ​ര്‍ഷ പ​രി​ച​യ​വു​മു​ള്ള പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍നി​ന്നു​ള്ള​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 21-40 വ​യ​സ്. 0481 2562503