സി.​എ​ഫ്. തോ​മ​സ് അ​നു​സ്മ​ര​ണം ഇ​ന്ന്
Sunday, September 25, 2022 1:01 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി മു​ന്‍ എം​എ​ല്‍എ​യും കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സി​ന്‍റെ ര​ണ്ടാം ച​ര​മവാ​ര്‍ഷി​കാ​ച​ര​ണം യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 8.30നു ​ചെ​ത്തി​പ്പു​ഴ ര​ക്ഷാ​ഭ​വ​നി​ല്‍ ന​ട​ക്കും.

യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ പാ​ല​ത്തി​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തും. കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. 28നാ​ണ് സി.​എ​ഫ്. തോ​മ​സി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ര്‍ഷി​കം.