സി.​​​എ​​​ഫ്. തോ​​​മ​​​സ് തി​​​ക​​​ഞ്ഞ മ​​​നു​​​ഷ്യസ്നേ​​​ഹി: ജോ​​​യി ഏ​​​ബ്ര​​​ഹാം
Monday, September 26, 2022 12:32 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: സി.​​​എ​​​ഫ്.​ തോ​​​മ​​​സ് തി​​​ക​​​ഞ്ഞ മ​​​നു​​​ഷ്യ​​​സ്നേ​​​ഹി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ജോ​​​യ് ഏ​​ബ്ര​​​ഹാം. രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​വ​​​ര്‍ത്ത​​​ക​​​രി​​​ല്‍ അ​​​നു​​​ക​​​ര​​​ണീ​​​യ​​​മാ​​​യ മാ​​​തൃ​​​ക​​​യാ​​​യി​​​രു​​​ന്നു സി.​​​എ​​​ഫ്. തോ​​​മ​​​സി​​​ന്‍റേ​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. യൂ​​​ത്ത്ഫ്ര​​​ണ്ട് ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ക​​​മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ചെ​​​ത്തി​​​പ്പു​​​ഴ ര​​​ക്ഷാ​​​ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്ന സി.​​​എ​​​ഫ്. തോ​​​മ​​​സി​​ന്‍റെ ര​​​ണ്ടാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
യൂ​​​ത്ത്ഫ്ര​​​ണ്ട് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​സ്റ്റി​​​ന്‍ പാ​​​ല​​​ത്തി​​​ങ്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ര​​​ള​​​കോ​​​ണ്‍ഗ്ര​​​സ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി പ്ലാ​​​ത്താ​​​നം, ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​യം​​​ഗം വി.​​​ജെ. ലാ​​​ലി, നേ​​​താ​​​ക്ക​​​ളാ​​​യ ജോ​​​ര്‍ജ്കു​​​ട്ടി മാ​​​പ്പി​​​ള​​​ശേ​​​രി, ചെ​​​റി​​​യാ​​​ന്‍ ചാ​​​ക്കോ, സി.​​​ഡി. വ​​​ത്സ​​​പ്പ​​​ന്‍, ബി​​​നു മൂ​​​ല​​​യി​​​ല്‍, കെ.​​​എ. തോ​​​മ​​​സ്, സ​​​ന്തോ​​​ഷ് മു​​​ണ്ട​​​യ്ക്ക​​​ല്‍, ജോ​​​സി ചാ​​​ക്കാ​​​ല​​​യി​​​ല്‍, റോ​​​യി പാ​​​റ​​​യി​​​ല്‍, മി​​​നി വി​​​ജ​​​യ​​​കു​​​മാ​​​ര്‍, സ​​​ബീ​​​ഷ് നെ​​​ടു​​​മ്പ​​​റ​​​മ്പി​​​ല്‍, അ​​​ഭി​​​ലാ​​​ഷ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, സ​​​ച്ചി​​​ന്‍ സാ​​​ജ​​​ന്‍, ജെ​​​യ്സ​​​ണ്‍ തൈ​​​പ്പ​​​റ​​​മ്പി​​​ല്‍ തുടങ്ങിയവ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.