സ്‌​കോ​ള​ര്‍ഷി​പ്പ് വി​ത​ര​ണം ചെ​യ്തു
Tuesday, September 27, 2022 12:49 AM IST
ബ്ര​ഹ്മ​മം​ഗ​ലം: ബ്ര​ഹ്മ​മം​ഗ​ലം എ​ച്ച്എ​സ്എ​സ് ആ​ൻ​ഡ് വി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ല്‍നി​ന്ന് 2022ല്‍ ​ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു ന​ല്‍കു​ന്ന സ്‌​കോ​ള​ര്‍ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​നു​മോ​ദ​ന സ​മ്മേ​ള​നം ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യ സു​കു​മാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ശ​ര​ത് ഗോ​പി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. വൈ​ക്കം ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍ പ്ര​ദീ​പ്, പ്ര​ധാ​നാ​ധ്യാ​പി​ക എ​ന്‍. ജ​യ​ശ്രീ, പ​ഞ്ചാ​യ​ത്തം​ഗം രാ​ഗി​ണി ഗോ​പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​പ്ര​കാ​ശ്, പ്രി​ന്‍സി​പ്പ​ൽ എ​സ്. അ​ഞ്ജ​ന, എ​സ്. അ​ഞ്ജു, എ.​ആ​ര്‍. ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.