ന്യൂ ​​ഇ​​ന്ത്യ ലി​​റ്റ​​റ​​സി പ്രോ​​ഗ്രാം നടപ്പാക്കും: നിർമല ജിമ്മി
Thursday, September 29, 2022 10:53 PM IST
കോ​​ട്ട​​യം: കേ​​ന്ദ്രാ​​വി​​ഷ്കൃ​​ത പ​​ദ്ധ​​തി​​യാ​​യ ന്യൂ ​​ഇ​​ന്ത്യ ലി​​റ്റ​​റ​​സി പ്രോ​​ഗ്രാം ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ രാ​​ജ്യ​​ത്തി​​ന് മാ​​തൃ​​ക​​യാ​​യി ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി. ന്യൂ ​​ഇ​​ന്ത്യ ലി​​റ്റ​​റ​​സി പ്രോ​​ഗ്രാം ന​​ട​​പ്പാ​​ക്കു​​ന്ന കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലെ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. പ​​ബ്ലി​​ക് ഫി​​നാ​​ൻ​​ഷ്യ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് സം​​വി​​ധാ​​നം വ​​ഴി ന​​ട​​ക്കു​​ന്ന സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു.
ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് വി​​ദ്യാ​​ഭ്യാ​​സ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ പി.​​എ​​സ്. പു​​ഷ്പ​​മ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി​​എ​​ഫ്എം​​എ​​സ് കേ​​ര​​ള ഘ​​ട​​കം ചീ​​ഫ് അ​​ക്കൗ​​ണ്ട്സ് ഓ​​ഫീ​​സ​​ർ എ. ​​രാ​​ജേ​​ഷ്, സാ​​ക്ഷ​​ര​​താ മി​​ഷ​​ൻ ജി​​ല്ലാ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​വി.​​വി. മാ​​ത്യു, എ​​സ്. ഹ​​രി​​കു​​മാ​​ർ, കെ.​​സി. സു​​ഭാ​​ഷ്, ടി. ​​ആ​​ശാ​​റാ​​ണി, പി.​​ടി. ജോ​​സ​​ഫ്, ജ​​സ്റ്റി​​ൻ ജോ​​സ​​ഫ്, ആ​​ർ. സ​​ന്തോ​​ഷ്, ശ്രീ​​ക​​ല എം. ​​നാ​​യ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.