സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം നടത്തി
Thursday, September 29, 2022 11:28 PM IST
മാ​ട​പ്പ​ള്ളി: കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി കേ​ര​ള സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ട​പ്പ​ള്ളി​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ സ​ത്യ​ഗ്ര​ഹ​സ​മ​രം 163 ദി​വ​സം പി​ന്നി​ട്ടു.
സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ.​ടി. വ​ര്‍ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​പ്പി​ച്ച​ന്‍ എ​ഴു​ത്തു​പ​ള്ളി, ജി​ജി ഇ​യ്യാ​ലി​ല്‍, സെ​ലി​ന്‍ ബാ​ബു, ര​തീ​ഷ് രാ​ജ​ന്‍, സാ​ജ​ന്‍ കൊ​ര​ണ്ടി​ത്ത​റ, മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ല്‍, ജോ​സ​ഫ് കു​ള​ങ്ങോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.