ആ​ക​ര്‍​ഷ​ക​മാ​യി "ഫി​ല​ക്സ് 2022'
Friday, September 30, 2022 10:35 PM IST
രാ​മ​പു​രം: ത​പാ​ല്‍ വ​കു​പ്പ് കോ​ട്ട​യം ഡി​വി​ഷ​ന്‍റെ​യും ബാ​പ്പു​ജി ഫി​ലാ​റ്റി​ലി ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​മ​പു​രം എ​സ്എ​ച്ച് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ഫി​ലാ​റ്റി​ലി​ക് എ​ക്സി​ബി​ഷ​ന്‍ ആ​ക​ര്‍​ഷ​ക​മാ​യി.
ഇ​ന്ത്യ​യു​ടെ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന ത​പാ​ല്‍ സ്റ്റാ​മ്പു​ക​ള്‍, ഇ​ന്‍​ല​ന്‍റു​ക​ള്‍, ക​വ​റു​ക​ള്‍, മ​റ്റ് ത​പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, നൂ​റു​ക​ണ​ക്കി​നു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള 350 ഓ​ളം രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ള്‍, നോ​ട്ടു​ക​ള്‍, ലോ​ക​റി​ക്കാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ ഫാ​ന്‍​സി നോ​ട്ടു​ക​ള്‍, 150 ഓളം രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ​പ​താ​ക​ക​ള്‍ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റ മു​ഖ്യ ആ​ക​ര്‍​ഷ​ണം.
മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഫി​ലാ​റ്റി​സ്റ്റു​ക​ളാ​യ കെ.​ജെ. ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് എ​ന്നി​വ​രു​ടെ ശേ​ഖ​ര​ത്തി​ല്‍നി​ന്നു​ള്ള സ്റ്റാ​മ്പു​ക​ളും നാ​ണ​യ​ങ്ങ​ളു​മാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഒ​രു​ക്കി​യി​രു​ന്ന​ത്. നി​ര​വ​ധി സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ക്സി​ബി​ഷ​ന്‍ കാ​ണാ​ന്‍ എ​ത്തി​യി​രുന്നു.
ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​പാ​ല്‍ വ​കു​പ്പ് കോ​ട്ട​യം ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ഷീ​ബ വേ​ണു​ഗോ​പാ​ല്‍, മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് കെ.​കെ. വി​നു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ലി​സ​മ്മ മ​ത്ത​ച്ച​ന്‍, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മ​രി​യ റോ​സ്, പ്ര​കാ​ശ് ജോ​സ​ഫ്, ജോ​ബി തോ​മ​സ്, നെല്‍​സ​ണ്‍ അ​ല​ക്സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.