ജി​ല്ലാ ജൂ​ണി​യ​ര്‍ നെ​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് കുര്യനാട്ട്
Friday, September 30, 2022 11:47 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: ജി​​ല്ലാ ജൂ​​ണി​​യ​​ര്‍ നെ​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഇ​​ന്നും നാ​​ളെ​​യു​​മാ​​യി കു​​ര്യ​​നാ​​ട് സി​​എം​​ഐ കാ​​മ്പ​​സി​​ല്‍ ന​​ട​​ക്കും. ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കു​​ര്യ​​നാ​​ട് സി​​എം​​ഐ സ്‌​​കൂ​​ളു​​ക​​ളു​​ടെ മാ​​നേ​​ജ​​ര്‍ ഫാ.​ ​ടോം ജോ​​സ് മാ​​ത്ത​​ശേ​രി സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ജി​​ല്ലാ​​സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​ന്‍റ് ഡോ. ​​ബൈ​​ജു വ​​ര്‍​ഗീ​​സ് ഗു​​രു​​ക്ക​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
സം​​ഘാ​​ട​​കസ​​മി​​തി ചെ​​യ​​ര്‍​മാ​​നും ചാ​​വ​​റ ഹി​​ല്‍​സ് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ലു​​മാ​​യ ഫാ.​ ​മി​​നേ​​ഷ് പു​​ത്ത​​ന്‍​പു​​ര​​യി​​ല്‍ സി​​എം​​ഐ, സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​പോ​​ര്‍​ട്‌​​സ് അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി അ​​നീ​​ഷ് കു​​ര്യ​​ന്‍, സം​​സ്ഥാ​​ന നെ​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ടെ​​ക്‌​​നി​​ക്ക​​ല്‍ ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ ക്യാ​​പ്റ്റ​​ന്‍ ഡോ. ​​സ​​തീ​​ശ് തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​ഘാ​​ട​​ക സ​​മി​​തി ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ ഫാ.​ ​ജോ​​ഷി പാ​​ത്തി​​ക്ക​​ല്‍ സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
സം​​സ്ഥാ​​ന നെ​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. ര​​വീ​​ന്ദ്ര​​ന്‍ വി​​ശി​​ഷ്ടാ​​ഥി​​തി​​യാ​​യി പ​​ങ്കെ​​ടു​​ക്കും. കു​​ര്യ​​നാ​​ട് സെ​​ന്‍റ്. ആ​​ന്‍​സ് മൈ​​ന​​ര്‍ സെ​​മി​​നാ​​രി റെ​​ക്ട​​ര്‍ ഫാ. ​​അ​​നീ​​ഷ്
ഓ​​ലി​​ക്ക​​ല്‍ സി​​എം​​ഐ സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ക്കും. ജി​​ല്ലാ നെ​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​സു​​നി​​ല്‍ തോ​​മ​​സ്, സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​പോ​​ര്‍​ട്‌​​സ് അ​​ക്കാ​​ദ​​മി കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ജോ​​സ് ടോം ​​എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.