കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മ​യ​ക്കു​മ​രു​ന്നുവി​രു​ദ്ധ മാ​ന​വമോ​ച​നയാത്ര ഇന്ന്
Friday, September 30, 2022 11:53 PM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വും മാ​ന​വ മോ​ച​ന സ​ന്ദേ​ശ യാ​ത്ര​യും ന​ട​ത്തും.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നെ​ടും​കു​ന്നം ഫൊ​റോ​ന പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്നും യാ​ത്ര ആ​രം​ഭി​ക്കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​സ​ഫ്, ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ​ഫ് കൈ​ത​പ്പ​റ​മ്പി​ല്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ട്ര​ഷ​റ​ര്‍ ബാ​ബു വ​ള്ള​പ്പു​ര, കെ​സി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി ജോ​ണ്‍സ​ണ്‍, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് ദേ​വ​സ്യ, ജോ​ജ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, വി.​എ. ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
2.45 ന് ​തെ​ങ്ങ​ണ​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന യാ​ത്ര​യെ അ​ഭി​വാ​ദ്യം ചെ​യ്തു മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ്ര​സം​ഗി​ക്കും. കു​റു​ന്പ​നാ​ടം ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് പീ​റ്റ​ര്‍ നാ​ഗ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫൊ​റോ​നാ​വി​കാ​രി റ​വ. ഡോ. ​ജോ​ബി ക​റു​ക​പ്പ​റ​മ്പി​ല്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 3.30ന് ​ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന കെ​എ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് എ​ത്തി​ച്ചേ​രു​ന്ന യാ​ത്ര​യെ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചാ​മ​ക്കാ​ല അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് സൈ​ബി അ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ന്‍ വെ​ട്ടു​കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
4.15 ന് ​തു​രു​ത്തി പു​ന്ന​മൂ​ട് ജം​ഗ്ഷ​നി​ലെ​ത്തി​ച്ചേ​രു​ന്ന യാ​ത്ര​യെ കു​റി​ച്ചി ആ​തു​രാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി കൈ​വ​ല്യാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വ​രി​ക്ക​പ​ള്ളി​ല്‍, ഫാ. ​ജോ​സ​ഫ് ക​ട്ട​പ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ഞ്ചി​ന് കോ​ട്ട​യം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍ സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍കും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ട്ട​യം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ഫി​ലി​പ്പ് നെ​ൽ​പ്പു​ര​പ​റ​ന്പി​ൽ, കു​ട​മാ​ളൂ​ർ ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി കു​ഴി​യ​ടി, ഫാ. ​ജോ​സ് മു​ക​ളേ​ല്‍, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ജോ​ണ്‍, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, ഷെ​യി​ന്‍ ജോ​സ​ഫ്, ബി​നു ഡൊ​മി​നി​ക്, ലി​സി ജോ​സ്, സി.​ടി. തോ​മ​സ്, ടോ​മി​ച്ച​ന്‍ മേ​ത്ത​ശേ​രി, മി​നി ജ​യിം​സ്, ഷേ​ര്‍ളി​ക്കു​ട്ടി ആ​ന്‍റ​ണി, ജോ​യി പാ​റ​പ്പു​റം, ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, സെ​ബാ​സ്റ്റ്യ​ന്‍ പു​ല്ലാ​ട്ട്കാ​ല, റോ​ണി വ​ലി​യ​പ​റ​മ്പി​ല്‍, ജോ​സ് ജ​യിം​സ്, സേ​വ്യ​ര്‍ തോ​മ​സ് കൊ​ണ്ടോ​ടി, ടോ​ണി കോ​യി​ത്ത​റ, ജെ.​സി. ത​റ​യി​ല്‍, കു​ഞ്ഞ് ക​ള​പ്പു​ര, ജോ​ബി സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.