വ​​​യോ​​​മി​​​ത്രം പ​​​ദ്ധ​​​തി​​​ വാ​​​ര്‍ഷി​​​ക​​​വും ലോ​​​ക വ​​​യോ​​​ജ​​​ന​​​ദി​​​നാ​​​ഘോ​​​ഷ​​​വും
Friday, September 30, 2022 11:53 PM IST
കോ​​​ട്ട​​​യം: വ​​​യോ​​​മി​​​ത്രം പ​​​ദ്ധ​​​തി​​​യു​​​ടെ 11-ാം വാ​​​ര്‍ഷി​​​ക​​​വും ലോ​​​ക വ​​​യോ​​​ജ​​​ന​​​ദി​​​നാ​​​ഘോ​​​ഷ​​​വും ഇ​​​ന്ന് രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് സി​​​എം​​​എ​​​സ് കോ​​​ള​​​ജ് ഗ്രേ​​​റ്റ് ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കും. ന​​​ഗ​​​ര​​​സ​​​ഭാ​​​ധ്യ​​​ക്ഷ ബി​​​ന്‍സി സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
ന​​​ഗ​​​ര​​​സ​​​ഭാ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ ബി. ​​​ഗോ​​​പ​​​കു​​​മാ​​​ര്‍, ന​​​ഗ​​​ര​​​സ​​​ഭാ സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​രാ​​​യ സി​​​ന്ധു ജ​​​യ​​​കു​​​മാ​​​ര്‍, ബി​​​ന്ദു സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ര്‍, എ​​​ബി കു​​​ന്നേ​​​ല്‍പ​​​റ​​​മ്പി​​​ല്‍, പി.​​​ആ​​​ര്‍. സോ​​​ന, കെ. ​​​ശ​​​ങ്ക​​​ര​​​ന്‍, കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രാ​​​യ എം.​​​പി. സ​​​ന്തോ​​​ഷ് കു​​​മാ​​​ര്‍, ഷീ​​​ജ അ​​​നി​​​ല്‍, ടി.​​​ആ​​​ര്‍. അ​​​നി​​​ല്‍കു​​​മാ​​​ര്‍, മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​യ ശ്വേ​​​ത ഏ​​​ബ്ര​​​ഹാം, വി​​​ന​​​യ പ്ര​​​ദീ​​​പ്, കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ വ​​​ര്‍ഗീ​​​സ് സി. ​​​ജോ​​​ഷ്വാ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.