മോ​ണ്‍. സി​റി​യ​ക് ക​ണ്ട​ങ്കേ​രി ക്വി​സ് മ​ത്സ​ര വിജയികൾ
Saturday, October 1, 2022 12:31 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന 22-ാമ​ത് മോ​ണ്‍. സി​റി​യ​ക് ക​ണ്ട​ങ്കേ​രി മെ​മ്മോ​റി​യ​ല്‍ അ​ഖി​ല കേ​ര​ള ജ​ന​റ​ല്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ജോ​ഷ് ഷോ​ജി, ഹ​ന്നാ ഫി​ലോ​മി​ന്‍ റോ​ണി, ജോ​ഫി​റ്റ് സെ​ബാ​സ്റ്റ്യ​ന്‍, മാ​ന​സ് നാ​യ​ര്‍ ജി. ​എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. പ​ച്ച ലൂ​ര്‍ദ്മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ ഐ​ശ്വ​ര്യ എ​സ്.,ആ​രോ​മ​ല്‍ ടി.​എ​സ് മൂ​ന്നാം സ്ഥാ​നം എ​ന്നി​വ​ര്‍ക്കും ല​ഭി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ളി ക്യൂ​ന്‍സ് പ്രൊ​വി​ന്‍സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ സി​സ്റ്റ​ര്‍ ലി​സ കു​ര്യ​ന്‍ സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ക്ലാ​രി​സ് സി​എം​സി, സോ​ണി ക​ണ്ട​ങ്കേ​രി, ബി​ജു ബ​ന​ഡി​ക്ട്, ലാ​ലു വി.​എ. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.