ന​വീ​ക​രി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 2, 2022 11:20 PM IST
കോ​ട്ട​യം: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡി​ല്‍ ന​വീ​ക​രി​ച്ച കി​സാ​ന്‍ ക​വ​ല - പ​രു​വ​നാ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റാ​ണി ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ജു വെ​ട്ട​ത്തേ​ട്ട്, ബെ​ന്നി മു​ണ്ട​ത്താ​നം, ജോ​സു​കു​ട്ടി ഇ​ള​യാ​നി​ത്തോ​ട്ടം, സോ​മി മു​ണ്ട​ക്ക​ൽ, ജോ​സ് തൊ​ണ്ടി​യാ​നി​ക്ക​ല്‍, തോ​മ​സ് ഇ​ള​യാ​നി​ത്തോ​ട്ടം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.