മ​ഹാ​ത്മ​ജി​യു​ടെ സ്മ​ര​ണ​യി​ല്‍ ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി
Monday, October 3, 2022 12:07 AM IST
ച​ങ്ങ​നാ​ശേ​രി: മ​ഹാ​ത്മ​ജി​യു​ടെ 153ാമ​ത് ജ​ന്മ​ദി​നം മാ​ട​പ്പ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തെ​ങ്ങ​ണാ​യി​ല്‍ ഗാ​ന്ധി ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും തു​ട​ര്‍​ന്ന് അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ത്തി. മ​ണ്ഡ​ലം​പ്ര​സി​ഡ​ന്റ് ബാ​ബു കു​രീ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ആ​ന്റ​ണി കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​ആ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഏ​ലി​യാ​സ് വ​ട്ട​ച്ചാ​ല്‍, ജ​യ്മോ​ന്‍​ജോ​സ​ഫ് തോ​യ​ക്ക​ളം, ബി​നു ചി​റ്റ​ന്ത​റ, അ​പ്പ​ച്ച​ന്‍ എ​ഴു​ത്തു​പ​ള്ളി, ഷെ​ഫീ​ഖ് പേ​ഴ​ത്തും​മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ച​ങ്ങ​നാ​ശേ​രി: ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ഹി​ദാ​യ​ത്ത് ന​ഗ​ര്‍ യൂ​ണി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ആ​ച​രി​ച്ചു. കെ ​പി സി ​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം ഡോ ​അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം ​എ​ച്ച് ഹ​നീ​ഫ, ബാ​ബു തോ​മ​സ്, കെ ​ജെ ജെ​യിം​സ് എ​ന്‍ ഹ​ബീ​ബ് , അം​ബി​കാ വി​ജ​യ​ന്‍, അ​ന്‍​സാ​രി ബാ​പ്പു, റ്റി ​പി അ​ബ്ദു​ള്‍ ഹ​മീ​ദ്, ഷെ​മി ബ​ഷീ​ര്‍, ഹ​ക്കീം പാ​ര​യി​ല്‍, പി ​എ സാ​ദി​ഖ്, കെ ​ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ച​ങ്ങ​നാ​ശേ​രി: എ​ന്‍ സി ​പി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ദി​നം മ​തേ​ത​ര സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ലി​നു ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍ സി ​ജോ​ര്‍​ജ്കു​ട്ടി, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ന്‍, കെ ​എ​സ് സോ​മ​നാ​ഥ്, ശ്രീ​ദ​ര്‍ തു​രു​ത്തി, ബാ​ബു ക​വ​ല​ക്ക​ന്‍, വി​ഷ്ണു എം ​കെ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.