സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം
Monday, October 3, 2022 10:32 PM IST
പൊ​ൻ​കു​ന്നം: ഇ​ട​ത്തം​പ​റ​മ്പ് റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ സാം​സ്‌​കാ​രി​ക​സ​മ്മേ​ള​നം നാ​ളെ 1.30 ന് ​അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തും. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബ​ന​വീ​ക​ര​ണ ചി​ന്ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നം ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എം. ഖ​നീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ഫ. സാ​ജു ജോ​സ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ണ്ട​ക്ക​യം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ലീ​പ് ബാ​ബു, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​ജ​ൻ, ഹാ​ജി പി.​എം. ത​മ്പി​ക്കു​ട്ടി, ജോ​സു​കു​ട്ടി കു​റ്റു​വേ​ലി​ൽ, ബൈ​ജു ചാ​ക്കോ, പി.​എ​സ്. നൈ​സാം, പി.​എം. സൈ​നു​ലാ​ബ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.