കേ​ര​ഗ്രാ​മം പ​ദ്ധ​തി
Monday, October 3, 2022 10:34 PM IST
കു​റ​വി​ല​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൃ​ഷി വ​കു​പ്പ് മു​ഖാ​ന്ത​രം ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ക​ട​പ്ലാ​മ​റ്റം, കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു. തെ​ങ്ങ് കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി. മ​ന്ത്രി പി. ​പ്ര​സാ​ദി​ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ല​ഭ്യ​മാ​യ​ത്. ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ല്‍ മ​ര​ങ്ങാ​ട്ടു​പി​ള്ളി, ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ​യും സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം വ​കു​പ്പ് മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​താ​യി എം​എ​ല്‍​എ അ​റി​ച്ചു.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

പൂ​ഞ്ഞാ​ര്‍: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പൂ​ഞ്ഞാ​റി​ല്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ക​ംപ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് കോ​ഴ്സി​ന് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍. 9895187685, 9447395515.
ഈ​രാ​റ്റു​പേ​ട്ട: കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ ബി​എ​ഡ് കൊ​മേ​ഴ്‌​സ് വി​ഷ​യ​ത്തി​ല്‍ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ആ​റി​ന് രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഓ​ഫീ​സി​ല്‍ എ​ത്ത​ണം.

ക്വി​സ് മ​ത്സ​രം

കോ​ട്ട​യം: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ജി​യും ഖാ​ദി​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ 15ന് ​രാ​വി​ലെ 11ന് ​കോ​ട്ട​യം ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സി​ല്‍ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്കു സം​സ്ഥാ​ന​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള​ള സ്‌​കൂ​ളു​ക​ള്‍ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​തം 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ ഫോ​ണ്‍​മു​ഖേ​ന​യോ മെ​യി​ല്‍ വ​ഴി​യോ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. 04812560586, poktm@kkvib. org, [email protected].