സ്ഥാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷം ന​​​ട​​​ത്തി
Monday, October 3, 2022 11:07 PM IST
കോ​​​ട്ട​​​യം: വി​​​ജ​​​യ​​​പു​​​രം സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ 61-ാമ​​​ത് സ്ഥാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷം അ​​​മ​​​ല​​​നി​​​ല​​​യ​​​ത്തി​​​ല്‍ കോ​​​ട്ട​​​യം നാ​​​ര്‍കോ​​​ട്ടി​​​ക് സെ​​​ല്‍ ഡി​​​വൈ​​​എ​​​സ്പി സി. ​​​ജോ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ല​​​ഹ​​​രി​​​ക്കെ​​​തി​​​രെ വി​​​എ​​​സ്എ​​​സ്എ​​​സ് നി​​​ര്‍മി​​​ച്ച ഹൃ​​​സ്വ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍മ​​​വും അ​​​ദ്ദേ​​​ഹം നി​​​ര്‍വ​​​ഹി​​​ച്ചു.
വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും സൊ​​​സൈ​​​റ്റി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്റു​​​മാ​​​യ മോ​​​ണ്‍. ജ​​​സ്റ്റി​​​ന്‍ മ​​​ഠ​​​ത്തി​​​ല്‍പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കോ​​​ട്ട​​​യം എ​​​ക്‌​​​സൈ​​​സ് സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്പെ​​​ക്ട​​​ര്‍ ഇ.​​​പി. സി​​​ബി ല​​​ഹ​​​രി വി​​​രു​​​ദ്ധ സ​​​ന്ദേ​​​ശം ന​​​ല്‍കി.
വി​​​എ​​​സ്എ​​​സ്എ​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ ബി​​​നോ​​​യ് മേ​​​ച്ചേ​​​രി​​​ല്‍, ഫാ. ​​​ലി​​​നോ​​​സ് ബി​​​വേ​​​ര ചു​​​ള്ളി​​​ക്കാ​​​പ​​​റ​​​മ്പി​​​ല്‍, മു​​​നി​​​സി​​​പ്പ​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍ മോ​​​ളി​​​ക്കു​​​ട്ടി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ മ​​​റ്റ​​​ത്തി​​​ല്‍, ടി.​​​കെ. രാ​​​ജു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.