യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
Monday, October 3, 2022 11:07 PM IST
കോ​ട്ട​യം: അ​യ​ല്‍വാ​സി​യാ​യ യു​വ​തി​യെ വീ​ട്ടി​ല്‍ക്ക​ക​യ​റി ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട​മാ​ളൂ​ര്‍ ഇ​ടാ​ട്ടു​താ​ഴെ ആ​ന്‍റ​ണി മ​ഹേ​ന്ദ്ര (46)നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​വ​രെ ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
പ്ര​തി​യും അ​യ​ല്‍വാ​സി​യും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു കേ​സു​ക​ളു​ണ്ട്. എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്‌​ഐ ടി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഗാ​​​​ന്ധി ജ​​​​യ​​​​ന്തി ആ​​​​ഘോ​​​​ഷി​​​​ച്ചു

കു​​​​മാ​​​​ര​​​​ന​​​​ല്ലൂ​​​​ര്‍: ഗാ​​​​ന്ധി സ്‌​​​​ക്വ​​​​യ​​​​റി​​​​ല്‍ പൗ​​​​രാ​​​​വ​​​​ലി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ഗാ​​​​ന്ധി ജ​​​​യ​​​​ന്തി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ മു​​​​നി​​​​സി​​​​പ്പ​​​​ല്‍ ചെ​​​​യ​​​​ര്‍പേ​​​​ഴ്‌​​​​സ​​​​ണ്‍ ബി​​​​ന്‍സി സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
മു​​​​നി​​​​സി​​​​പ്പ​​​​ല്‍ കൗ​​​​ണ്‍സി​​​​ല​​​​ര്‍ സാ​​​​ബു മാ​​​​ത്യു​​​​വി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ കെ.​​​​ബി. രാ​​​​ജ​​​​ന്‍, ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ന്‍ നാ​​​​യ​​​​ര്‍, ജി​​​​നേ​​​​ഷ് നാ​​​​ഗ​​​​മ്പ​​​​ടം, സോ​​​​മ​​​​ശേ​​​​ഖ​​​​ര​​​​ന്‍ നാ​​​​യ​​​​ര്‍, പി.​​​​എ​​​​ല്‍. സു​​​​ശീ​​​​ലാ ദേ​​​​വി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു