സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ധി​​ഷ്ഠി​​ത കൃ​​ഷി പ​​ദ്ധ​​തി
Monday, October 3, 2022 11:07 PM IST
കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ധി​​ഷ്ഠി​​ത കൃ​​ഷി പ​​ദ്ധ​​തി​​യു​​ടെ സം​​സ്ഥാ​​ന ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ആ​​നി​​ക്കാ​​ട് റീ​​ജ​​ണ​​ല്‍ ഫാ​​ര്‍മേ​​ഴ്സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് അ​​ങ്ക​​ണ​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍വ​​ഹി​​ക്കും. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ര്‍ഡ് കാ​​ര്‍ഷി​​ക-​​സ​​ഹ​​ക​​ര​​ണ​​വി​​ഭാ​​ഗം മേ​​ധാ​​വി എ​​സ്.​​എ​​സ്. നാ​​ഗേ​​ഷ്, സ​​ഹ​​ക​​ര​​ണ​​സം​​ഘം ര​​ജി​​സ്ട്രാ​​ര്‍ അ​​ല​​ക്സ് വ​​ര്‍ഗീ​​സ്, സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഡ​​യ​​റ​​ക്ട​​ര്‍ ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തം​​ഗം ടി.​​എ​​ന്‍. ഗി​​രീ​​ഷ്‌​​കു​​മാ​​ര്‍, പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​റി​​യാ​​മ്മ ഏ​​ബ്ര​​ഹാം, പ​​ള്ളി​​ക്ക​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ശാ ഗി​​രീ​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.