മാ​ന്നി​ല തി​രു​ക്കു​ടും​ബ ദേവാ​ല​യം പു​ന​ര്‍കൂ​ദാ​ശ ചെയ്തു
Monday, October 3, 2022 11:14 PM IST
മാ​​ന്നി​​ല: സു​​വ​​ര്‍​ണ ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​വീ​​ക​​രി​​ച്ച മാ​​ന്നി​​ല തി​​രു​​ക്കു​​ടും​​ബ ദേ​​വാ​​ല​​യ​​ത്തി​ന്‍റെ പു​​ന​​ര്‍​കൂ​​ദാ​​ശ ആ​​ര്‍​ച്ച്ബി​​ഷ​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ര്‍​വ​​ഹി​​ച്ചു.
അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, കു​​റ​​മ്പ​​നാ​​ടം ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു.
ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​ജോ​​സ​​ഫ് പാ​​റ​​യ്ക്ക​​ല്‍, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ ഷാ​​ജി പാ​​റു​​ക​​ണ്ണി​​ല്‍, പാ​​രീ​​ഷ് കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​ബ് മു​​ര്യ​​ന്‍​കാ​​വു​​ങ്ക​​ല്‍, മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍​സി കൂ​​ട്ടി​​യാ​​നി​​ക്ക​​ല്‍, പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ര്‍ ജി​​ന്‍​സ​​ന്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ പ്ര​​ഥ​​മ ബ​​ലി​​യ​​ര്‍​പ്പി​​ച്ചു.