വാഹനാപകടം: ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
Monday, October 3, 2022 11:14 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് കെ​ആ​​ർ സ്ട്രീ​​റ്റി​​ന് സ​​മീ​​പം കാ​​ർ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ച്ച് ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന പ​​ച്ച​​ക്ക​​റി വ്യാ​​പ​​ാ രി മ​​രി​​ച്ചു.
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പാ​​ലാം​​ക​​ട​​വ് ആ​​ലു​​ങ്ക​​ൽ എ.​​എ​​സ്. ന​​വാ​​സാ (51) ണ് ​​മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച്ച വൈ​​കു​​ന്നേ​​രം 10 ഓ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​ട പൂ​​ട്ടി വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​നാ​​യി സ്കൂ​​ട്ട​​റി​​ൽ ക​​യ​​റി പോ​​കാ​​നൊ​​രു​​ങ്ങു​​മ്പോ​​ൾ അ​മി​ത​വേ​ഗ​ത​യി​ൽ​വ​​ന്ന കാ​​ർ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ൽ തെ​​റി​​ച്ചു​വീ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ന​​വാ​​സി​​നെ ഉ​​ട​​ൻ മു​​ട്ടു​​ചി​​റ​​യി​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: നെ​​സി​​യ. മ​​ക്ക​​ൾ: മി​​സ്രി​​യ, ന​​സ്രി​​യ.