മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ത്തി
Tuesday, October 4, 2022 12:10 AM IST
വൈ​ക്കം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ത്തി. ത​ല​യാ​ഴ​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ ബി.​എ​ൽ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ​യ​നാ​പു​രം ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി.​ടി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ദ​യ​നാ​പു​രം വെ​സ്റ്റി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​എ​സ് ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി ​വി പു​രം സൗ​ത്ത് ലോ​ക്ക​ലി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഇ. ​എ​ൻ സാ​ലി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി ​വി പു​രം നോ​ർ​ത്തി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം കെ.​ആ​ർ സ​ഹ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ച്ചൂ​ർ ഈ​സ്റ്റി​ൽ സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൻ. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ച്ചൂ​ർ വെ​സ്റ്റി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​എ​സ്. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​ല​യോ​ല​പ്പ​റ​മ്പ്: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു സി​പി എം ​ത​ല​യോ​ല​പ്പ​റ​മ്പ് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ത്തി.
സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ശെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം ഡോ.​സി.​എം. കു​സു​മ​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ ഹ​രി​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​പി. ജ​യ​പ്ര​കാ​ശ്, സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കെ.​ഡി. വി​ശ്വ​നാ​ഥ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി. സി​ബി​ച്ച​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് പു​ത്ത​ൻ​കാ​ല, എ​ൻ​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ , എ​സ്.​ഡി. സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.