ഏ​​ബ്ര​​ഹാം​​സ് ഇ​​ന്‍​ഫെ​​ര്‍​ട്ടി​​ലി​​റ്റി റി​​സ​​ര്‍​ച്ച് സെ​​ന്‍റ​റി​​ല്‍ വ​​ന്ധ്യ​​ത നി​​വാ​​ര​​ണ, ഗ​​ര്‍​ഭാ​​ശ​​യ രോ​​ഗ​​നി​​ര്‍​ണ​​യ​ ക്യാ​​മ്പ്
Tuesday, October 4, 2022 12:14 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വ​​ന്ധ്യ​​ത നി​​വാ​​ര​​ണ ഗ​​ര്‍​ഭാ​​ശ​​യ രോ​​ഗ​​നി​​ര്‍​ണ​​യ​ ക്യാ​​മ്പ് ഒ​​ക്‌​​ടോ​​ബ​​ര്‍ 7, 8, 9, 10 തീ​​യ​​തി​​ക​​ളി​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​ണ്ടു​മു​​ത​​ല്‍ നാ​ലു​വ​​രെ ഏ​​ബ്ര​​ഹാം​​സ് ഇ​​ന്‍​ഫെ​​ര്‍​ട്ടി​​ലി​​റ്റി റി​​സ​​ര്‍​ച്ച് സെ​​ന്‍റ​​റി​​ല്‍ ന​​ട​​ക്കും. പ്ര​​ശ​​സ്ത ഡോ​​ക്ട​​ര്‍​മാ​​രാ​​യ ഡോ. ​​സാം പി. ​​ഏ​​ബ്ര​​ഹാം, ഡോ. ​​ബി​​ജോ സാം ​​ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ ക്യാ​​മ്പി​​നു നേ​​തൃ​​ത്വം ന​​ല്‍​കും. ലാ​​ബ്, സ്‌​​കാ​​ന്‍, IVF, Lap സ​​ര്‍​ജ​​റി ഇ​​വ മി​​ത​​മാ​​യ നി​​ര​​ക്കി​​ല്‍ ല​​ഭി​​ക്കു​​ന്ന​​താ​​ണ്. മ​​റ്റ് ക​​ണ്‍​സ​​ള്‍​ട്ടേ​​ഷ​​നു​​ക​​ള്‍ സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​താ​​ണ്. 9562361561 എ​​ന്ന ന​​മ്പ​​റി​​ല്‍ മു​​ന്‍​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യാം.

ര​ജ​ത ജൂ​ബി​ലി സം​ഗ​മം ഇന്ന്

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് യു​സി​ടി​ഇ ബി​എ​ഡ് കോ​ള​ജ് 1996-97 വ​ര്‍ഷ ബാ​ച്ചി​ന്‍റെ ര​ജ​ത ജൂ​ബി​ലി സം​ഗ​മം സാ​ര​സ്വ​തം 97 ഇ​ന്ന് കോ​ള​ജ് ഹാ​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തിന് ചേ​രു​ന്ന യോ​ഗം പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എ​സ്. രാ​ജ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്യും.
97 ബാ​ച്ചി​ല്‍ ചെ​യ​ര്‍മാ​നാ​യി​രു​ന്ന ബാ​ബു ചേ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൂ​ര്‍വാ​ധ്യാ​പ​ക​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ക്കും. ബാ​ച്ചി​ലെ ഉ​ന്ന​ത ബി​രു​ദ​ങ്ങ​ളും അ​വാ​ര്‍ഡു​ക​ളും നേ​ടി​യ​വ​രെ യോ​ഗ​ത്തി​ല്‍ അ​നു​മോ​ദി​ക്കും.