ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ്
Wednesday, October 5, 2022 10:22 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് കോ​ട്ട​യം ജി​ല്ലാ യു​വ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ എ​രു​മേ​ലി കെ​ടി​ഡി​സി പി​ൽ​ഗ്രിം സെ​ന്‍റ​റി​ൽ ന​ട​ക്കും. വി​വി​ധ അ​ക്കാ​ദ​മി​ക് - ക​ലാ-​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന ക്യാ​മ്പി​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള​ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. പ​രി​ഷ​ത്ത് മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​ൻ. സോ​മ​നാ​ഥ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​എ. റി​ബി​ൻ ഷാ, ​എ​രു​മേ​ലി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. അ​ജേ​ഷ്, പി.​എ. ഷാ​ന​വാ​സ്, പ​രി​ഷ​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. സ​ജി​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, അ​നീ​ഷാ അ​ഭി​ലാ​ഷ്, നാ​ദി​ർ​ഷാ, റെ​ജി തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ.​ആ​ർ. അ​ജേ​ഷ് - ചെ​യ​ർ​മാ​ൻ, എം.​എ. റി​ബി​ൻ ഷാ - ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ, എ​ൻ. സോ​മ​നാ​ഥ​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ 51 അം​ഗ സം​ഘാ​ട​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്്പ​ര്യ​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ 94460 39373, 62827 05843 എ​ന്നീ ന​മ്പ​രു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് യു​വ​സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ അ​ലോ​ക് ദാ​സ്, ചെ​യ​ർ​പേ​ഴ്സ​ൺ ഗാ​യ​ത്രി ദേ​വി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റ​ബ​ർപ്പാ​ലി​ൽനി​ന്ന് മൂ​ല്യ​വ​ർ​ധിത
ഉ​ത്പ​ന്ന നി​ർ​മാണം

കോ​ട്ട​യം: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ച​ങ്ങ​നാ​ശേ​രി കോ​മ​ണ്‍ ഫെ​സി​ലി​റ്റി സ​ർ​വീ​സ് സെ​ന്‍റ​റി​ൽ 12, 13 തീ​യ​തി​ക​ളി​ൽ റ​ബ​ർ പാ​ലി​ൽ നി​ന്നും വി​വി​ധ​ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മിക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ഫോ​ണ്‍: 0481 2720311, 9744665687, 9846797000