മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ലി​നെ ആ​ദ​രി​ച്ചു
Wednesday, October 5, 2022 10:24 PM IST
പാ​ലാ: കാ​രു​ണ്യ പ്ര​വ​ർത്ത​ന മേ​ഖ​ല​യി​ല്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ലി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ മ​ഹ​ത്ത​ര​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. അ​ശ​ര​ണ​രാ​യ പാ​വ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​വാ​ന്‍ സ്വ​ന്തം പേ​രി​ലു​ള്ള സ്ഥ​ലം വി​റ്റ പ​ണം കൊ​ണ്ട് കാ​രു​ണ്യ ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും അ​വ​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. പാ​ലാ സ​ന്മ​ന​സ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം. ജോ​ര്‍​ജ് സ​ന്മ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര, അ​ഡ്വ. സ​ന്തോ​ഷ് കെ. ​മ​ണ​ര്‍​കാ​ട്ട്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജു, ജോ​ജോ ച​ക്കാമ്പു​ഴ, ത്രേ​സ്യാ​മ്മ തോ​മ​സ്, ലീ​ലാ​മ്മ ജോ​സ​ഫ്, പ​വി​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ദ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ക​നാ​യ വി​നീ​ത് പ​ട​ന്ന​മാ​ക്ക​ലി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ജോ​യി ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍ ഡ​യാ​ലി​സി​സ് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.