ലോ​ക​വ​യോ​ജ​ന ദി​നാ​ച​ര​ണം
Wednesday, October 5, 2022 10:47 PM IST
പെ​രു​വ: അ​റു​നൂ​റ്റി​മം​ഗ​ലം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പെ​രു​വ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​രു​വ മ​റ്റ​പ്പ​ള്ളി​ക്കു​ന്ന് റ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക​വ​യോ​ജ​ന ദി​നാ​ച​ര​ണം ന​ട​ത്തി. ഏ​ബ്ര​ഹാം തോ​ട്ടു​പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​റു​ന്നൂ​റ്റി​മം​ഗ​ലം സി​എ​ച്ച്‌​സി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​ജു ഫി​ലി​പ്പ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് റോ​ബ​ര്‍ട്ട് തോ​ട്ടു​പു​റം, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ല​ക്‌​സ് പോ​ള്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​ന്‍എ​ച്ച്എം കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ നി​ത, രാ​ജ​ന്‍ ചേ​രും​കു​ഴി, ഡി​ക്‌​സ​ണ്‍ തോ​മ​സ്, ട്രീ​സ, റോ​സി​ലി ത​ങ്ക​ന്‍, സ​ജി​ല ലി​ജു, സി.​കെ. ദീ​പു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.