സ​​​ര്‍ക്കാ​​​രു​​​ക​​​ളും രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ര്‍ട്ടി​​​ക​​​ളും സ​​​വ​​​ര്‍‌‌​​​ണ-​​​അ​​​വ​​​ര്‍ണ ചേ​​​രി​​​തി​​​രി​​​വു​​​ണ്ടാ​​​ക്കു​​​ന്നു: ജി. ​​​സു​​​കു​​​മാ​​​ര​​​ന്‍നാ​​​യ​​​ര്‍
Wednesday, October 5, 2022 11:20 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: വോ​​​ട്ടു​​​ബാ​​​ങ്കി​​​നു​​​വേ​​​ണ്ടി സ​​​ര്‍ക്കാ​​​രു​​​ക​​​ളും രാ​​​ഷ്‌​​​ട്രീ​​​യ​​​പ്പാ​​​ര്‍ട്ടി​​​ക​​​ളും ജ​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​വ​​​ര്‍ണ-​​​അ​​​വ​​​ര്‍ണ ചേ​​​രി​​​തി​​​രി​​​വു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്ന് എ​​​ന്‍എ​​​സ്എ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​കു​​​മാ​​​ര​​​ന്‍നാ​​​യ​​​ര്‍. എ​​​ന്‍എ​​​സ്എ​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ൻെ​​​റ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന വി​​​ജ​​​യ​​​ദ​​​ശ​​​മി നാ​​​യ​​​ര്‍ മ​​​ഹാ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
സ​​​വ​​​ര്‍ണ-​​​അ​​​വ​​​ര്‍ണ ചേ​​​ര്‍തി​​​രി​​​വു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ മു​​​ന്നാ​​​ക്ക-​​​പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗീ​​​യ​​​ത വ​​​ള​​​ര്‍ത്തു​​​ക​​​യും ജ​​​ന​​​ങ്ങ​​​ളെ ജാ​​​തീ​​​യ​​​മാ​​​യി വേ​​​ര്‍തി​​​രി​​​ക്കു​​​ന്ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ചി​​​ല​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. നാ​​​യ​​​ര്‍ സ​​​മു​​​ദാ​​​യം നേ​​​രി​​​ടു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്ക് ഇ​​​പ്പോ​​​ഴും ഒ​​​രു കു​​​റ​​​വു​​​മി​​​ല്ല, അ​​​ത് കൂ​​​ടു​​​ത​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. ഈ ​​​അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ള്‍ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നേ​​​റ​​​ണ​​​മെ​​​ന്നും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​കു​​​മാ​​​ര​​​ന്‍നാ​​​യ​​​ര്‍ പ​​​റ​​​ഞ്ഞു.
നാ​​​യ​​​ര്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​എം. ശ​​​ശി​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ട്ര​​​ഷ​​​റ​​​ര്‍ അ​​​ഡ്വ.​​​ എ​​​ന്‍.​​​വി. അ​​​യ്യ​​​പ്പ​​​ന്‍പി​​​ള്ള, സം​​​ഘ​​​ട​​​നാ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി പി.​​​എ​​​ന്‍. സു​​​രേ​​​ഷ്, താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​രി​​​കു​​​മാ​​​ര്‍ കോ​​​യി​​​ക്ക​​​ല്‍, വി.​​​ജി. ഭാ​​​സ്‌​​​കര​​​ന്‍നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ന്‍എ​​​സ്എ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​കു​​​മാ​​​ര​​​ന്‍നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നാ​​​യ​​​ക​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളും താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ചേ​​​ര്‍ന്ന് മ​​​ന്നം സ​​​മാ​​​ധി​​​യി​​​ല്‍ പു​​​ഷ്പാ​​​ര്‍ച്ച​​​ന ന​​​ട​​​ത്തി.