രാ​ജീ​വ് ഗാ​ന്ധി ഭാ​ര​ത​ത്തെ ലോ​ക രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ മു​ന്‍പ​ന്തി​യി​ൽ​എത്തി​ക്കാ​ൻ യ​ത്നി​ച്ച പ്ര​ധാ​ന​മ​ന്ത്രി: കെ.​സി. ജോ​സ​ഫ്
Thursday, October 6, 2022 12:32 AM IST
ച​ങ്ങ​നാ​ശേ​രി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി ഭാ​ര​ത​ത്തെ ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ മു​ന്‍പ​ന്തി​യി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു​വെ​ന്ന് കെ​പി​സി​സി രാ​ഷ്‌​ട്രീ​യ കാ​ര്യ സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ്.
ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ല്‍ എ​സ്എ​സ്എ​ല്‍സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ സ്മ​ര​ണാ​ര്‍ഥം രാ​ജീ​വ് വി​ചാ​ര്‍വേ​ദി ഏ​ര്‍പ്പെ​ടു​ത്തി​യ മെ​റി​റ്റ് അ​വാ​ര്‍ഡ് വി​ത​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മെ​റി​റ്റ് അ​വാ​ര്‍ഡ് വി​ത​ര​ണം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​ബു കു​ട്ട​ന്‍ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സി സെ​ബാ​സ്റ്റ്യ​ന്‍, വി.​ജെ. ലാ​ലി, പി.​എ​ച്ച്. നാ​സ​ര്‍, ആ​ന്‍റ​ണി കു​ന്നും​പു​റം, ഇ.​പി. രാ​ഘ​വ​ന്‍പി​ള്ള, ബാ​ബു കു​രീ​ത്ര, ടി.​എം. ജോ​ര്‍ജ്, പി.​എ​ച്ച്. ഷാ​ജ​ഹാ​ന്‍, നാ​സ​ര്‍ എ​സ്. മു​ഹ​മ്മ​ദ്, മ​ജീ​ദ്ഖാ​ന്‍, പി.​എം. ഷ​ഫീ​ക്, പി.​എം. മോ​ഹ​ന​ന്‍പി​ള്ള, പി.​വി. ജോ​ര്‍ജ്, പി.​കെ. രാ​ജി, ഡി. ​സു​രേ​ഷ്, സി​നി വ​ര്‍ഗീ​സ്, സെ​ലീ​നാ​മ്മ തോ​മ​സ്, അ​പ്പി​ച്ച​ന്‍ എ​ഴു​ത്തു​പ​ള​ളി, ജ​യിം​സ് പ​ഴ​യ​ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.